ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

BBC working technology allow viewers change TV channel concentrating

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് അന്വേഷിക്കേണ്ട കാര്യമില്ല. മനസില്‍ ഒന്നു വിചാരിച്ചാല്‍ മതി ആ ചാനല്‍ സ്വയം നമ്മുടെ മുന്നിലെത്തും. സംഗതി കളിപറഞ്ഞതാണെന്നും കരുതേണ്ട. യുകെയില്‍ ഇതുസംബന്ധിച്ച് ഗവേഷണങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. തലച്ചോറിലെ തരംഗങ്ങള്‍ മനസിലാക്കിയാണു ചാനല്‍ മാറുക. ഇതിനായി ആദ്യം തരംഗങ്ങള്‍ മനസിലാക്കുന്ന ഹെഡ്‌സെറ്റ് ധരിക്കണം, യുകെയിലെ ഗവേഷണ സ്ഥാപനമായ ദിസ് പ്ലേസുമായി ചേര്‍ന്ന് ബിബിസി മൈന്‍ഡ് കണ്‍ട്രോള്‍ ടിവിയുടെ ആദ്യരൂപമുണ്ടാക്കി. ബിബിസിയിലെ പത്തു ജീവനക്കാരിലാണ് ആദ്യപരീക്ഷണം നടത്തിയത്. ചിലര്‍ മനസില്‍ വിചാരിച്ച ചാനല്‍ ടിവിയില്‍ തെളിയുക തന്നെ ചെയ്തു. ചിലര്‍ക്കു പക്ഷേ പലതവണ വിചാരിക്കേണ്ടതായും വന്നു ഇഷ്ടചാനല്‍ മുന്നില്‍ തെളിയാന്‍. ഈ സാങ്കേതികവിദ്യ അതിന്റെ പരീക്ഷണഘട്ടത്തിലാണെന്ന് ബിബിസി ഡിജിറ്റല്‍ ബിസിനസ് ഡവലപ്‌മെന്റ് തലവന്‍ സൈപ്രസ് സൈഹാന്‍ പറഞ്ഞു.


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1