പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

Dhanush helps Soundarya from police action

രജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചപ്പോൾ രക്ഷകനായി എത്തിയത് തമിഴ് സൂപ്പർ താരം ധനുഷ്.

അപകടം സംഭവിച്ചപ്പോള്‍ സൗന്ദര്യ ആദ്യം വിളിച്ചത് സഹോദരീ ഭര്‍ത്താവും നടനുമായ ധനുഷിനെയാണ്. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ വരികയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗന്ദര്യയ്ക്കെതിരെ പരാതി നല്‍കുമെന്ന നിലപാടിലായിരുന്നു ഡ്രൈവറിനെ ധനുഷ് നേരിട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ഡ്രൈവറുടെ ദേഷ്യം തണുത്തു. ചികിത്സയ്ക്കും ഓട്ടോയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുമുള്ള പണം താന്‍ നല്‍കുമെന്ന് ധനുഷ് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും ചെയ്തു. ചെന്നൈ ആല്‍വാര്‍പേട്ടില്‍ വച്ചായിരുന്നു അപകടം.


കണ്ടതും കേട്ടതും

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അതീവഗ്ളാമര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ഇതിനകം ലക്ഷക്കണക്കിനു പ്രേക്ഷകരാണ് കണ്ടത്....

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

അമേരിക്കയിലെ കേബിള്‍ ചാനലായ എച്ച്ബിഒയില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ വിഖ്യാത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങളും...


106 News Items found. Page 1 of11