ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

Dulquer Salmaan and Amal Sufiya expecting their first child

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും. മുമ്പ് ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സ്ഥിതീകരണമില്ലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മക്ബൂല്‍ സല്‍മാന്റെ വിവാഹ ചടങ്ങിനിടെയാണ് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമായത്.

രണ്ടു മാസത്തിനുള്ളില്‍ മമ്മൂട്ടി കുടുംബത്തിലേയ്ക്ക് പുതിയ അതിഥിയെത്തുമെന്നാണ് സൂചനകള്‍. 2011 ലായിരുന്നു ദുല്‍ഖര്‍-അമാല്‍ വിവാഹം. ദമ്പതികളുടെ അഞ്ചാം വിവാഹ വാര്‍ഷികവും ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കളി മാറാതിരുന്ന എന്നെ നീ എങ്ങനെ വിവാഹം കഴിച്ചുവെന്ന് ചോദിച്ച ദുല്‍ഖറിന്റെ പോസ്റ്റും വൈറലായിരുന്നു.

വിവാഹത്തിന് ശേഷമാണ് സെക്കന്റ് ഷോയിലൂടെ ദുല്‍ഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍.


കണ്ടതും കേട്ടതും

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

അവസരങ്ങളുടെ കുറവില്‍ കൂടുതല്‍ ഗ്ളാമറസ്സാകാന്‍ തയ്യാറാവാറുണ്ട് നമ്മുടെ നായികമാര്‍.തെന്നിന്ത്യന്‍ നായിക വേദികയാണ് ഹോട്ട്ലുക്കിലുള്ള ചിത്രം...

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായ മേരിയെ മലയാളികള്‍ക്കിപ്പോഴും പ്രിയമാണെന്നാണ് ഇത്...

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


108 News Items found. Page 1 of11