ജസ്റ്റിന്‍ ബീബര്‍ പര്‍പ്പസ് വേള്‍ഡ് ടൂര്‍ റദ്ദാക്കി

Justin Bieber Cancels Purpose Tour Dates

14 വേദികള്‍ കൂടി ശേഷിക്കേ ജസ്റ്റിന്‍ ബീബര്‍ തന്റെ പര്‍പ്പസ് വേള്‍ഡ് ടൂര്‍ അവസാനിപ്പിച്ചു. ടൂര്‍ അവസാനിപ്പിക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ബീബറിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പരിപാടി റദ്ദാക്കിയതില്‍ ആരാധകരോട് ബീബര്‍ ക്ഷമ ചോദിച്ചു.

തന്റെ ഹിറ്റ് ആല്‍ബമായ പര്‍പ്പസിന്റെ പ്രചാരാണാര്‍ഥമായിരുന്ന ജസ്റ്റിന്‍ ബീബര്‍ വേള്‍ഡ് ടൂര്‍ സംഘടിപ്പിച്ചത്. ഏഷ്യയിലെയും നോര്‍ത്ത് അമേരിക്കയിലെയും 14 വേദികളില്‍ കൂടി പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ബീബർ ഈ ടൂർ അവസാനിപ്പിച്ചിരിക്കുന്നത്. തനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍ വേള്‍ഡ് ടൂര്‍ അവസാനിപ്പിക്കുകയാണെന്നും ബീബര്‍ അറിയിച്ചതായി വേള്‍ഡ് ടൂര്‍ സംഘാടകര്‍ അറിയിച്ചു. ആരാധകര്‍ നിരാശരരാണെന്നറിയാം. ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് ബീബറും അറിയിച്ചു.

വിറ്റ ടിക്കറ്റുകളുടെ തുക അതാത് വ്യക്തികള്‍ക്ക് തിരികെ നല്‍കുമെന്നും വേള്‍ഡ് ടൂര്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 2016ലാണ് വേള്‍ഡ് ടൂര്‍ തുടങ്ങിയത്. ഇന്ത്യയുള്‍പ്പെടെ 150 വേദികളില്‍ ഇതിനോടകം പരിപാടി അവതരിപ്പിച്ചു. ചൈനയില്‍ വേദിയുണ്ടായിരുന്നെങ്കിലും ബീബറിന്റെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ചൈന പരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബീബറിന്റെ പിന്‍മാറ്റം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ പരിപാടി അവതരിപ്പിച്ചപ്പോള്‍ ലൈവായി ബീബര്‍ പാടിയില്ലെന്നും റെക്കോര്‍ഡ് ചെയ്ത ഗാനം പാടും പോലെ കാണിക്കുകയായിരുന്നവെന്നും ആരോപണമുയര്‍ന്നിരുന്നു.


കണ്ടതും കേട്ടതും

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

അവസരങ്ങളുടെ കുറവില്‍ കൂടുതല്‍ ഗ്ളാമറസ്സാകാന്‍ തയ്യാറാവാറുണ്ട് നമ്മുടെ നായികമാര്‍.തെന്നിന്ത്യന്‍ നായിക വേദികയാണ് ഹോട്ട്ലുക്കിലുള്ള ചിത്രം...

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായ മേരിയെ മലയാളികള്‍ക്കിപ്പോഴും പ്രിയമാണെന്നാണ് ഇത്...

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


108 News Items found. Page 1 of11