നടി രേഖ സിന്ധു കൊല്ലപ്പെട്ടു

Kannada TV actress Rekha Sindhu killed in car accident

ചൈന്നെ - ബംഗ്ളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു കൊല്ലപ്പെട്ടു. അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ദേശീയപാതയില്‍ പര്‍ണാംബട്ടില്‍ വച്ചാണ് അപകടമുണ്ടായത്. സിന്ധുവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ ഇവരെ തിരുപ്പത്തൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി കന്നഡ, തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള രേഖ സിന്ധു ഏതാനും ടെലിവിഷന്‍ ഷോകളിലും അവതാരകയായിട്ടുണ്ട്. ബെംഗളൂരു ബാനസവാഡിയിലായിരുന്നു താമസം.


കണ്ടതും കേട്ടതും

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അതീവഗ്ളാമര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ഇതിനകം ലക്ഷക്കണക്കിനു പ്രേക്ഷകരാണ് കണ്ടത്....

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

അമേരിക്കയിലെ കേബിള്‍ ചാനലായ എച്ച്ബിഒയില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ വിഖ്യാത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങളും...


106 News Items found. Page 1 of11