കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

Official Trailer Of Upcoming Kunchacko Boban Starrer 'Ramante Edanthottam' Released

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.


പുത്തന്‍പാട്ടുകള്‍

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ആദ്യ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. കെ.ബുജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ജോലിയും കൂലിയുമില്ലാ എന്ന വരികളിലാണ്...

ഡ്രൈ' യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

ഡ്രൈ' യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു. "എങ്ങാനും" എന്ന് തുടങ്ങുന്ന ഈ ഗാനം...

ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. അരുണ്‍ മുരളീധരനും...

അങ്കമാലി ഡയറീസ് ലെ ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ്

അങ്കമാലി ഡയറീസ് ലെ ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിക്കുന്ന 'അങ്കമാലി ഡയറീസ്'ലെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി. "തീയാമ്മേ" എന്ന ഈ ഗാനം...

ഒരു മെക്സിക്കന്‍ അപാരത  ഗാനങ്ങള്‍ പുറത്തിറക്കി

ഒരു മെക്സിക്കന്‍ അപാരത ഗാനങ്ങള്‍ പുറത്തിറക്കി

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മ്യൂസിക് 247 പുറത്തിറക്കി. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്ന നാല് ഗാനങ്ങളും...

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴിലെ

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴിലെ "ഒരു പുഴയരികില്‍" എന്ന ഗാനം

തീയ്യറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴിലെ ശ്വേതാ മോഹന്‍ പാടിയ "ഒരു പുഴയരികില്‍" എന്ന...

'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. വിഷ്ണു മോഹൻ സിത്താര...

ഒരു മെക്സിക്കൻ അപാരതയിലെ പ്രതിഷേധ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

ഒരു മെക്സിക്കൻ അപാരതയിലെ പ്രതിഷേധ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യിലെ "ഏമാന്മാരെ ഏമാന്മാരെ" എന്ന് തുടങ്ങുന്ന സോങ്ങ്...


32 News Items found. Page 1 of4