നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

Popular Actress Involved in Bhavana Issue

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് സംഭവശേഷം സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി പറഞ്ഞെന്ന് നടി മൊഴി നല്‍കിയതായാണ് വിവരം.

സംഭവശേഷം ഒരു സ്ത്രീ വിളിക്കുമെന്നും അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിവാകുമെന്നും സുനി പറഞ്ഞതായാണ് നടി മൊഴി നല്‍കിയത്. എന്നാല്‍, ഇക്കാര്യം വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായി്ട്ടില്ല. ഇത് നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം പറഞ്ഞതായാണ് പോലീസ് കരുതുന്നത്.


കണ്ടതും കേട്ടതും

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ ആദ്യമായി സ്കുളില്‍ പോകുന്നതിന്റെപരിഭമത്തിലായിരുന്നു ഇന്നലെ പ്യഥ്വിയിലെ അച്ഛന്‍. മകള്‍ അലംക്യതയുടെ സ്ക്ളൂള്‍ ഡേ വിശേഷം പ്യഥ്വി തന്നെയാണ്...

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു. ക്ളാസ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍. ദുബായിലാണ് അരുണ്‍ജോലി ചെയ്യുന്നത്. നവംബര്‍ 19 നാണ് ഇവരുടെ...

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

കുട്ടികൾക്ക് ആവേശമായി പുലിമുരുകന്‍ ബാഗുകള്‍ വിപണിയിലെത്തുന്നു. പ്രമുഖ ബാഗ് നിര്‍മാതാക്കളായ മാര്‍വെല്‍ ബാഗ്‌സ് പുറത്തിറക്കുന്ന പുലിമുരുകന്‍ ബാഗുകളുടെ...

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

ചൈന്നെ - ബംഗ്ളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു കൊല്ലപ്പെട്ടു. അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന്...

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

രണ്ടാമൂഴത്തിൽ ഭീമനാവാൻ ഒരുങ്ങുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാനെതിരെയുള്ള സൈബര്‍ ആക്രമണം...

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും. മുമ്പ് ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും...

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ചലച്ചിത്രനടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. കുറേക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹം അടുത്ത...

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

ഗ്ളാമര്‍ ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ് പിയ വൈറലായി. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവഗ്ളാമറില്‍ നില്‍ക്കുന്ന ചിത്രമാണ് നടി പബ്ളിസിറ്റിയ്ക്കായി സ്വന്തം...

1,15000  രൂപയ്ക്ക്  പുലിമുരുകന്റെ മാല വിറ്റു

1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ്...


89 News Items found. Page 1 of9