1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

Pulimurugan chain sold for 1.10 lakhs in auction

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ് മാലയ്ക്ക് ഇ-മാര്‍ക്കറ്റില്‍ കിട്ടിയത്. മാത്യു ജോസ് എന്ന വ്യക്തിയാണ് പുലിമുരുകന്റെ മാല സ്വന്തമാക്കിയത്. 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന മോഹൻലാലിന്റെ വെബ്‌സൈറ്റിലൂടെയായിരുന്നു മാലയുടെ ലേലം.

മോഹന്‍ലാല്‍ നേരിട്ടെത്തിയാവും മാല കൈമാറുക. ലേലത്തിലൂടെ കിട്ടിയ മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക.


കണ്ടതും കേട്ടതും

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

ഗ്ളാമര്‍ ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ് പിയ വൈറലായി. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവഗ്ളാമറില്‍ നില്‍ക്കുന്ന ചിത്രമാണ് നടി പബ്ളിസിറ്റിയ്ക്കായി സ്വന്തം...

1,15000  രൂപയ്ക്ക്  പുലിമുരുകന്റെ മാല വിറ്റു

1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ്...

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

രജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചപ്പോൾ രക്ഷകനായി എത്തിയത് തമിഴ് സൂപ്പർ താരം ധനുഷ്. അപകടം...

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

തമിഴ് താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തികിന്റെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന...

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് സംഭവശേഷം സുനില്‍കുമാര്‍ എന്ന...

അമല പോള്‍ വിവാഹ മോചിതയായി

അമല പോള്‍ വിവാഹ മോചിതയായി

നടി അമലാ പോളും സംവിധായകന്‍ എ.എല്‍. വിജയും വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതി ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം....

ഭാവനയെ പിന്‍തുണച്ച് മഞ്ജുവാര്യര്‍

ഭാവനയെ പിന്‍തുണച്ച് മഞ്ജുവാര്യര്‍

ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മ്മയുടെ നീറ്റലില്‍ നില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നു ഞങ്ങളാണ് തളര്‍ന്നു പോയത്. അവളുടെ കൂട്ടുകാര്‍ ഒപ്പമുണ്ട്. ആ...

മലയാളി നടിയെ ആക്രമിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

മലയാളി നടിയെ ആക്രമിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവത്തില്‍ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍...

കബാലിക്കൊപ്പം എബിയും എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ

കബാലിക്കൊപ്പം എബിയും എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ

എബിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഇനി എയര്‍ ഏഷ്യ. തെന്നിന്ത്യയില്‍ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്. രജനീകാന്തിന്റെ...

നടന്‍ ബാബുരാജിന് വെട്ടേറ്റു

നടന്‍ ബാബുരാജിന് വെട്ടേറ്റു

ചലച്ചിത്ര നടന്‍ ബാബുരാജിന് വെട്ടേറ്റു. ഇടുക്കി കല്ലാറിനടുത്ത് കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. റിസോര്‍ട്ടിലെ...


81 News Items found. Page 1 of9