ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

Red colour

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ കാണാന്‍ ആഗ്രഹിക്കുമ്പോഴും വിട്ടുമാറാത്ത സംശയങ്ങളാണിവ. സംശയിക്കണ്ട വേഷം തന്നെയാണ് പ്രധാനം. നിങ്ങളുടെ വേഷമാണ് അവരുടെ മാനസികനിലയെ മാറ്റിയെടുക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഒരു സ്ത്രീയെ പുരുഷനിലേക്ക് ആദ്യം ആകര്‍ഷിക്കപടുന്നതിന് വേഷതിനും അതിന്റെ നിറത്തിനും വലിയ പങ്കുണ്ട്. നിറങ്ങള്‍ നിങ്ങളുടെ ജീവിതവീക്ഷണത്തെയും ആഗ്രഹത്തെയും കുറിച്ച് നിശബ്ദമായി സംസാരിക്കും.

ചുവപ്പാണ് നിറമെങ്കില്‍ നിങ്ങള്‍ ഒരു ത്രില്ലിങ്ങ് ക്യാരക്ടര്‍ എന്നാവും വിലയിരുത്തല്‍. സെക്സിയാണ്. ഒപ്പം ശാരീരിക ബന്ധത്തിന് പോലും സമ്മതം എന്ന ധാരണയാണ് ഈ നിറം നല്‍കുന്നതെന്നാണ് മനശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

നീല: സര്‍ഗാത്കമായ കഴിവുള്ളവരാണ് നിങ്ങളെന്നാണ് സൂചന. മാത്രമല്ല ശാന്തമായ പ്രകൃതമെന്നും വളരെ പുരോഗനദസ്വഭാവമുള്ളതെന്നും വിശേഷണം ഈ നിറം കൈമാറും. കടലിനെയും ആകാത്തെയും ഓര്‍മിപ്പിക്കുന്ന ഈ നിറം യാത്രകളില്‍ മാനസിക ആശയ കൈമാറ്റങ്ങള്‍ക്ക് സഹായകമാകും.

ഗ്രേ: വ്യക്തമായ നിലപാട് നിങ്ങള്‍ക്കുണ്ടെന്നും അത് നടപ്പാക്കുന്നതിന് ആഗ്രഹമുള്ളയാളാണ് എന്നുമായിരിക്കുമ വേഷം നല്‍കുന്ന സന്ദേശം. വന്‍ വ്യവസായികളാല സ്ത്രീകള്‍ ഏറെ ഈ വേഷത്തിലെത്തുന്നതിന് കാരണം മറ്റൊന്നല്ല. നിങ്ങളെ ഗൗരവബുദ്ധിയോടെയാവും ഈ നിറത്തില്‍ ഒരാള്‍ സമീപിക്കുക.

മഞ്ഞ: സൗഹൃദം ഏറെ ഇഷ്ടപെടുന്ന ഒരാള്‍. മിതമായ രീതികള്‍. ആര്‍ക്കും സ്വതന്ത്രത്തോടെ ഇടപെടാവുന്ന ഒരാള്‍. ഈ നിറത്തിന്റെ സൂചന ഇങ്ങിനെ പോകുന്നു.
വെളള: സെക്സിനോട് താല്‍പര്യകുറവിന്റെ സൂചനയാണിത്. നിങ്ങള്‍ ഇന്ന് നിര്‍മ്മലയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നത് സുന്ദരമായി പറയാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല.


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1