ഡ്രൈ' യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

Releases The Song Sung By Aristo Suresh From Dry

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു. "എങ്ങാനും" എന്ന് തുടങ്ങുന്ന ഈ ഗാനം വി എസ് സത്യന്റെ വരികൾക്ക് എം ടി വിക്രാന്ത് സംഗീതം നൽകിയിരിക്കുന്നു.

വിശാഖ് പുന്ന കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രൈ'യിൽ റോഷൻ മാത്യൂസ്, നവാസ്, വിപിഷ് കുമാർ, സുൽഫീക്കർ, ക്രിസ് ലോയ്ഡ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ഷിനോസും ചിത്രസംയോജനം അഖിൽ ഏലിയാസുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം മിക്കു കാവിലിന്റേതാണ്. നിറൂപ് ഗുപ്‌തയാണ് ടൂറിംഗ് സിനിമാസ് (Touring Cinemas)ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.


പുത്തന്‍പാട്ടുകള്‍

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും "...

'ചക്കരമാവിൻ കൊമ്പത്ത്'ലെ

'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന...

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരിവില്ലുകളെ" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ്...

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീത സംവിധാന ഒരുങ്ങിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്....

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം...

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ആദ്യ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. കെ.ബുജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ജോലിയും കൂലിയുമില്ലാ എന്ന വരികളിലാണ്...


39 News Items found. Page 1 of4