തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

Releases The Songs of Thrissivaperoor Kliptham

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന ആറ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. മാങ്ങാപ്പൂള്
പാടിയത്: ബിജിബാൽ
ഗാനരചന: പി എസ് റഫീഖ്
സംഗീതം: ബിജിബാൽ

2. കട തല കൊല
പാടിയത്: സന്നിദാനന്ദൻ
ഗാനരചന: പി എസ് റഫീഖ്
സംഗീതം: ബിജിബാൽ

3. വെണ്ണേ വെണ്ണക്കൽ പെണ്ണേ
പാടിയത്: സയനോര ഫിലിപ്പ്
ഗാനരചന: പി എസ് റഫീഖ്
സംഗീതം: ബിജിബാൽ

4. ഒരുതരി ആശ
പാടിയത്: വിവേക് മൂഴിക്കുളം
ഗാനരചന: ഹരിനാരായണൻ ബി കെ
സംഗീതം: ബിജിബാൽ

5. തൃശൂര്‌
പാടിയത്: പുഷ്പവതി
ഗാനരചന: പി എസ് റഫീഖ്
സംഗീതം: ബിജിബാൽ

6. കാന്ത
പാടിയത്: വിപിൻലാൽ
ഗാനരചന: പരമ്പരാഗതം
സംഗീതം: ബിജിബാൽ

നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച 'തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ശിൽപ്പി ശർമ്മ, ശ്രീജിത്ത് രവി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്ന്റെ കൂടെ വൈറ്റ്സാൻഡ്‌സ് മീഡിയ ഹൌസ് പ്രൊഡക്ഷൻന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസിസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


പുത്തന്‍പാട്ടുകള്‍

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീത സംവിധാന ഒരുങ്ങിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്....

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം...

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ആദ്യ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. കെ.ബുജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ജോലിയും കൂലിയുമില്ലാ എന്ന വരികളിലാണ്...

ഡ്രൈ' യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

ഡ്രൈ' യിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനം റിലീസ് ചെയ്തു. "എങ്ങാനും" എന്ന് തുടങ്ങുന്ന ഈ ഗാനം...

ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. അരുണ്‍ മുരളീധരനും...

അങ്കമാലി ഡയറീസ് ലെ ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ്

അങ്കമാലി ഡയറീസ് ലെ ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിക്കുന്ന 'അങ്കമാലി ഡയറീസ്'ലെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി. "തീയാമ്മേ" എന്ന ഈ ഗാനം...


36 News Items found. Page 1 of4