ഒരു മെക്സിക്കൻ അപാരതയിലെ പ്രതിഷേധ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

Releases The Video Of Protest Song From Oru Mexican Aparatha - Emanmare Emanmare

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യിലെ "ഏമാന്മാരെ ഏമാന്മാരെ" എന്ന് തുടങ്ങുന്ന സോങ്ങ് വീഡിയോ റിലീസ് ചെയ്തു. രഞ്ജിത് ചിറ്റാടെയാണ് ഈ പ്രതിഷേധ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തിരിക്കുന്നത്. ഷെബിൻ മാത്യുവാണ് ആലാപനം.

വീഡിയോ ഇതിനോടകം തന്നെ 1,40,000 വ്യൂസ് നേടി കഴിഞ്ഞു.

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസ് (Anoop Kannan Stories)ന്റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.


പുത്തന്‍പാട്ടുകള്‍

ആന അലറലോടലറല്‍ പാട്ടിറങ്ങി

ആന അലറലോടലറല്‍ പാട്ടിറങ്ങി

ആന അലറലോടലറല്‍ മ്യൂസിക്ലോഞ്ച് കൊച്ചിയില്‍ നടന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ അനുസിത്താരയാണ് നായിക. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും രചിച്ച...

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും "...

'ചക്കരമാവിൻ കൊമ്പത്ത്'ലെ

'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന...

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരിവില്ലുകളെ" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ്...

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീത സംവിധാന ഒരുങ്ങിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്....

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം...

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...


40 News Items found. Page 1 of4