'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

Releases The Video of  Mele Manathu  Song From  Chakkaramaavin Kombathu

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ടോണി ചിറ്റേട്ടുകളം രചിച്ച വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശുഭയാണ്.

ടോണി ചിറ്റേട്ടുകളം സംവിധാനം നിർവഹിച്ച 'ചക്കരമാവിൻ കൊമ്പത്ത്'ൽ ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവർ അഭിനയിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് 'ചക്കരമാവിൻ കൊമ്പത്ത്' നിർമിച്ചിരിക്കുന്നത്.


പുത്തന്‍പാട്ടുകള്‍

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും "...

'ചക്കരമാവിൻ കൊമ്പത്ത്'ലെ

'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന...

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരിവില്ലുകളെ" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ്...

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീത സംവിധാന ഒരുങ്ങിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്....

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം...

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒഫീഷ്യല്‍ ഗാനം കാണാം

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിലെ ആദ്യ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. കെ.ബുജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ജോലിയും കൂലിയുമില്ലാ എന്ന വരികളിലാണ്...


39 News Items found. Page 1 of4