എം.ജി. ശ്രീകുമാര്‍ നായകനാവുന്നു

Singer MG Sreekumar debut as actor in subhash anjal film

ഗായകനായും സംഗീതസംവിധായകനായും മലയാളികളുടെ മനം കവര്‍ന്ന എം.ജി. ശ്രീകുമാര്‍ ഇനി അഭിനയരംഗത്തേക്കും ചുവടു വെക്കുന്നു.

സുഭാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എം.എന്‍. നമ്പ്യാര്‍ക്ക് ബാലന്‍ കെ. നായരില്‍ സംഭവിച്ചത്... എന്ന ഹ്രസ്വ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ വേഷമാണ് എം.ജി. ശ്രീകുമാര്‍ അണിയുന്നത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ശ്രീകുമാര്‍ ചിത്രത്തില്‍ എത്തുന്നത്.



ഒരു പുണ്യപുരാണ കളര്‍സ്കോപ്പ് ഗുണ്ടാപ്പടം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആക്ഷേപഹാസ്യ ചിത്രമാണിത്. അമേരിക്കന്‍ മലയാളിയായ മേഴ്സി സാമുവല്‍ നിര്‍മിക്കുന്ന ഈ ചെറുചിത്രത്തില്‍ സാം മാത്യു, ഡോ. പ്രസാദ്, ജിബിന്‍, കീര്‍ത്തി, ഷെറില്‍, കൃഷ്ണവേണി, ആദിത്യന്‍, അപ്പു, സൂര്‍, ഷൈജു എന്നിവരും വേഷമിടുന്നു.


കണ്ടതും കേട്ടതും

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

അവസരങ്ങളുടെ കുറവില്‍ കൂടുതല്‍ ഗ്ളാമറസ്സാകാന്‍ തയ്യാറാവാറുണ്ട് നമ്മുടെ നായികമാര്‍.തെന്നിന്ത്യന്‍ നായിക വേദികയാണ് ഹോട്ട്ലുക്കിലുള്ള ചിത്രം...

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായ മേരിയെ മലയാളികള്‍ക്കിപ്പോഴും പ്രിയമാണെന്നാണ് ഇത്...

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


108 News Items found. Page 1 of11