ജയസൂര്യയുടെ ഫുക്രി എറണാകുളത്ത്

jayasurya fukri schedules to start september 23

സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ചിത്രീകരണം ഈ മാസം 23 ന് എറണാകുളത്ത് ആരംഭിക്കും. പ്രയാഗമാര്‍ട്ടിനും അനുസിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍.


ലൊക്കേഷന്‍ വാര്‍ത്തകള്‍

അവള്‍ പാലക്കാട്ട് തുടങ്ങി

അവള്‍ പാലക്കാട്ട് തുടങ്ങി

നവാഗതനായ സഞ്ജയ് ഷണ്‍മുഖന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവള്‍ പാലക്കാട് ചി്രതീകരണം ആരംഭിച്ചു. സുധീര്‍ കരമന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം...

ജമ്നാപ്യാരിക്കാരന്റെ പുതിയ ചിത്രം കോഴിക്കോട്

ജമ്നാപ്യാരിക്കാരന്റെ പുതിയ ചിത്രം കോഴിക്കോട്

ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കോഴിക്കോടാണ്. തോമസ്സ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍,...

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു.

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു.

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു. പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസ് ആണ് സിനിമ...

രഞ്ജന്‍ പ്രമോദ് ചിത്രം പയ്യോളിയില്‍ തുടങ്ങി

രഞ്ജന്‍ പ്രമോദ് ചിത്രം പയ്യോളിയില്‍ തുടങ്ങി

രഞ്ജന്‍ പ്രമോദ് ചിത്രം പയ്യോളിയില്‍ തുടങ്ങി. ബിജുമേനോനെ നായകനാക്കിയുള്ള സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും രഞ്ജന്‍ തന്നെയാണ്. അലസനായ ഒരു സര്‍ക്കാര്‍...

വിജയ് ചിത്രം മഹാബലിപുരത്ത്

വിജയ് ചിത്രം മഹാബലിപുരത്ത്

വിജയ് ചിത്രം മഹാബലിപുരത്ത്. വിജയുടെ അറുപതാമത് ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക. സിനിമയുടെ ക്ളൈമാക്സ് ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ...

സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം

സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം

സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ത്യശ്ശൂരില്‍ ഷൂട്ടിംഗ് തുടങ്ങി. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക....


43 News Items found. Page 1 of5