നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

nostalgia about akashvani and radio

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ പ്രാധാന്യത്തില്‍ ഒരു കേട്ടുമുട്ടല്‍ കാലം.

1927 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇന്ത്യസംരക്ഷണനിലയത്തില്‍ നിന്നുമാണ് അക്കാലത്ത് പ്രക്ഷേപണം നടന്നിരുന്നത്. കല്‍ക്കത്തയില്‍ നിന്നും ബോംബെയില്‍ നിന്നും ആരംഭിച്ച പ്രക്ഷേപണം 1936 ല്‍ അഖിലേന്ത്യാ റേഡിയോ എന്ന സംവിധാനത്തിനു കീഴില്‍ ആയിരുന്നു. 1957 ലാണ് ആകാശവാണി എന്ന പേരില്‍ റേഡിയോ കൂടുതല്‍ ജനകീയമായത്.

ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ഇന്ത്യയിലെ ആദ്യത്തെ റേഡിയോ നിലയം ഉണ്ടായത്. മലയാളിയുടെ ഗ്യഹാതുരതകളില്‍ ആകാള്‍വാണിക്കുള്ള സ്ഥാനം പറയുന്നതിനുമപ്പുറമാണ്. മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ട യുവവാണിയും കര്‍ഷക നിശ്വാസങ്ങള്‍ക്കൊപ്പം എന്നും ചേര്‍ന്നു നിന്നിട്ടുള്ള വയലും വീടും നമ്മുടെ കുടുംബസദസ്സുകളിലെ നിത്യ സാന്നിധ്യങ്ങളാണ്.

1988 ജൂലൈ 17-ാം തീയതി എം.ജി രാധാക്യഷ്ണന്‍ ചിട്ടപ്പെടുത്തിയ സിഗ്നേച്ചര്‍ ട്യൂണോടെ പുറത്തിറങ്ങിയ പ്രഭാതഭേരി മലയാളിയുടെ ജീവശ്വാസം പോലെ ഹ്യദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

സ്വകാര്യമാധ്യമങ്ങള്‍ കൂടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ആകാശവാണിയുടേയും റേഡിയോ എന്ന മാധ്യമത്തിന്റെയും അനന്തസാധ്യതകളാണ് തുറക്കുന്നത്.


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1