പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

pulimurugan school bags

കുട്ടികൾക്ക് ആവേശമായി പുലിമുരുകന്‍ ബാഗുകള്‍ വിപണിയിലെത്തുന്നു. പ്രമുഖ ബാഗ് നിര്‍മാതാക്കളായ മാര്‍വെല്‍ ബാഗ്‌സ് പുറത്തിറക്കുന്ന പുലിമുരുകന്‍ ബാഗുകളുടെ ഒഫീഷ്യല്‍ ലോഞ്ചിങ് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മുരുകന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റര്‍ അജാസിന് പുലിമുരുകന്‍ ബാഗ് നല്‍കിക്കൊണ്ടാണ് മോഹന്‍ലാല്‍ പുലിമുരുകന്‍ ബാഗുകള്‍ ലോഞ്ച് ചെയ്തത്. കേരളത്തിലെ എല്ലാ പ്രമുഖ കടകളിലും ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് സൈറ്റായ ആമസോണിലും മാര്‍വെല്‍ പുലിമുരുകന്‍ ബാഗുകള്‍ ലഭ്യമാണ്.


കണ്ടതും കേട്ടതും

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

കുട്ടികൾക്ക് ആവേശമായി പുലിമുരുകന്‍ ബാഗുകള്‍ വിപണിയിലെത്തുന്നു. പ്രമുഖ ബാഗ് നിര്‍മാതാക്കളായ മാര്‍വെല്‍ ബാഗ്‌സ് പുറത്തിറക്കുന്ന പുലിമുരുകന്‍ ബാഗുകളുടെ...

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

ചൈന്നെ - ബംഗ്ളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു കൊല്ലപ്പെട്ടു. അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന്...

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

രണ്ടാമൂഴത്തിൽ ഭീമനാവാൻ ഒരുങ്ങുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാനെതിരെയുള്ള സൈബര്‍ ആക്രമണം...

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും. മുമ്പ് ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും...

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ചലച്ചിത്രനടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. കുറേക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹം അടുത്ത...

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

ഗ്ളാമര്‍ ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ് പിയ വൈറലായി. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവഗ്ളാമറില്‍ നില്‍ക്കുന്ന ചിത്രമാണ് നടി പബ്ളിസിറ്റിയ്ക്കായി സ്വന്തം...

1,15000  രൂപയ്ക്ക്  പുലിമുരുകന്റെ മാല വിറ്റു

1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ്...

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

രജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചപ്പോൾ രക്ഷകനായി എത്തിയത് തമിഴ് സൂപ്പർ താരം ധനുഷ്. അപകടം...

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

തമിഴ് താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തികിന്റെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന...

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് സംഭവശേഷം സുനില്‍കുമാര്‍ എന്ന...


86 News Items found. Page 1 of9