ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

selfie adult movies in internet

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം ശങ്കരന്‍നായരടക്കമുള്ളവരുടേതായിരുന്നു. അതിന് ശേഷം ഇന്നന്നെ പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ അടക്കം അഭിനയിക്കുകയും പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ചിത്രങ്ങളുടെ ചാകര വന്നു. സുകുമാറിന്റെ സഹോദരന്‍ ചന്ദ്രകുമാറായിരുന്നു സെകസ് ചിത്രപരമ്പരകളുടെ സംവിധായകന്‍. അതിന് ശേഷം സംവിധായകരുടെ അപരനാമങ്ങളില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ഷക്കീല, മറിയ, രേഷ്മ തരംഗമായി. ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡില്ലാതെ വന്നതോടെയാണ് ഇന്‍ര്‍നെറ്റിന് വേണ്ടി കൊച്ചുപടങ്ങള്‍ നിര്‍മ്മിക്കുന്ന സംഘങ്ങള്‍ സജീവമായിട്ടുള്ളത്. ഹോട്ടല്‍ റൂമില്‍ ഒളിക്യമാറയില്‍ പതിഞ്ഞത് എന്ന മട്ടിലെല്ലാം ആസൂത്രിമായി ഇത്തരം ചെറുചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇതിന് പിന്നില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ബി ഗ്രേഡ് നടിമാരാണ് ഇത്തരം ചിത്രങ്ങള്‍ക്കായി തുണിയുരിയുന്നത്.


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1