ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

wear jeans

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി ഉപയോഗിച്ചുള്ള പാന്‍റസുകള്‍ വേഗത്തില്‍ കീറിപോകുന്നതിന് പരിഹാരമായാണ് ജീന്‍സ് നിലവില്‍ വന്നത്. ഇന്നിപ്പോള്‍ കീറീയ പുത്തന്‍ ജീന്‍സിനാണ് വിപണി. അതുപോട്ടെ കഴുകുന്ന കാര്യത്തിലേക്ക് വരാം. ജീന്‍സ് അടിക്കടി കഴുകുന്നതിനെ ജീന്‍സ് നിര്‍മ്മാണ കമ്പനികള്‍ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ നിലവാരത്തെ ആവര്‍ത്തിച്ചുള്ള കഴുകള്‍ ബാധിക്കുമത്രെ.. മലയാളികള്‍ക്കിടയില്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. 15 ദിവസമാണ് ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവരുണ്ട്.

അഴുക്കായി എന്ന് തോന്നുന്നുവെങ്കില്‍ ഒരു തുണികൊണ്ട് അഴുക്ക് അമര്‍ത്തി തുടച്ച് എടുക്കാനാണ് കമ്പനികളുടെ നിര്‍ദേശം. ഇനി ആവര്‍ത്തിച്ച് ഉപയോഗിച്ച് ദുര്‍ഗന്ധത്തിലേക്ക് നീങ്ങിയെങ്കില്‍ മടിക്കണ്ട നല്ല വെയിലടിക്കാന്‍ പരുവത്തിന് പുറത്ത് വിരിച്ചിട്ടാ മതിയത്രെ. എന്നിട്ടും രക്ഷയില്ലെന്ന് വരുന്നുവെങ്കില്‍ മാത്രം കഴുകാനെടുക്കാം. ജീന്‍സിനുണ്ടാവുന്ന ആഗോള ദുര്‍ഗന്ധപ്രതിസ്നധി പരിഹരിക്കാന്‍ ആന്‍റി ബാക്ടീരിയല്‍ ഓഡര്‍ ന്യൂട്രെലൈസര്‍ വിപണിയിലുണ്ട്. "anti-bacterial, odour neutraliser" സ്പ്രേ രൂപത്തിലാണ് ഇവയുടെ ലഭ്യത. എത്ര ദയനീയ അവസ്ഥയിലുള്ള ജീന്‍സ് ആയാലും സ്പ്രേ അടിക്കുക പത്ത് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. പിന്നെ എടുത്തിട്ട് ഗേള്‍ഫ്രണ്ടിന്റെ അരികിലേക്ക് ധ്യൈമായി പോവുക. മിസ്റ്റര്‍ ബ്ലാക്ക് ഡെനിം ക്ലീനര്‍ സ്പ്രേ ഓസ്ട്രേലിയയില്‍ കുറച്ചുവര്‍ഷം മുമ്പ് പുറത്തിറക്കി. ബെര്‍ലിന്‍, ഹോങ്ക്കോണ്ട്, അമേരിക്കക, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമാണ്. മക്കളുടെ ജീന്‍സ് വ്യത്തിയാക്കാന്‍ അമ്മമാരാണ് ഇതിന് ആവശ്യക്കാര്‍ എന്നാണ് കമ്പനിയുടെ കണക്ക്. ഇനിയിപ്പോ എന്തിന് ആലോചിച്ച്നില്‍ക്കണം. എല്ലാരും ഉപയോഗിക്കുന്നു. ധ്യൈമായി അടിക്കാം നമുക്കും ജീന്‍സ് സ്പ്രേ..


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1