ക്യാന്‍സര്‍ വാര്‍ഡിലെ ചിരി

Cancer Ward Chiri

ഇന്നസെന്റ് സ്മരരണകള്‍
പ്രസാധകര്‍: മാതൃഭൂമി ബുക്സ്
വില: 100 രൂപ
ക്യാന്‍സര്‍ രോഗബാധയില്‍ കഴിഞ്ഞ നാളുകളെ കുറിച്ച് ഇന്നസെന്നിന്റെ അനുഭവങ്ങള്‍
ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍. വായിച്ചിരിക്കേണ്ട പുസ്തകം


ചിരിക്ക് പിന്നില്‍

Chirikku pinnil

ഇന്നസെന്നിന്റെ ആത്മകഥ
പ്രസാധകര്‍: മാതൃഭൂമി ബുക്സ്
വില: 125 രൂപ
അഞ്ചാം എഡിഷന്‍


സിനിമയല്ല ജീവിതം

Cinema alla geevitham

ചലച്ചിത്രജീവിതത്തിലും അല്ലാതെയും ഉര്‍വ്വശി കടന്നുപോയ സ്നേഹസാന്ദ്രമായ അനുഭവങ്ങള്‍.
പ്രസാധകര്‍: ലിറ്റ്മസ് വിതരണം ഡിസി ബുക്സ്
വില: 67 രൂപ


സിനിമാ ടോക്കീസ്

Cinema talkies

സിഎസ് വെങ്കിട്വേരന്‍
പ്രസാധകര്‍: ഡിസി ബുക്സ്
വില: 76 രൂപ