ബേബി ചൈതന്യ

ബാലനടി. ഈ തണലില്‍ ഇത്തിരിനേരം എന്ന ചിത്രത്തിലൂടെ രംഗത്തെത്തി. അദ്ധ്യായം ഒന്നുമുതല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


ബേബി ദിയ

ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത 1993, ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തില്‍ മമ്മൂട്ടി, റോമ, ശാരി തുടങ്ങിയ താരനിരയ്ക്കൊപ്പം അഭിനയിച്ച ബേബി ദിയ മോഡലിംഗിലും സജീവമാണ്. കോട്ടയം ഹോട്ടല്‍ മാലി ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറായ സിബിയുടെയും ഡോ. അശ്വതിസിബിയുടെയും മൂത്തമകളാണ് നാലുവയസ്സുകാരി ബേബി ദിയ.


ബേബി ലോണ

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബേബി മാളവിക നായര്‍

C/o. മിസ്റ്റര്‍ എസ്.എം.നായര്‍, എ-4, അതുല്യ അപ്പാര്‍ട്ടുമെന്റ്സ്, മേനോന്‍ റോഡ്, നായിക്കനാല്‍, തൃശൂര്‍ - 680 001. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബേബി നയന്‍താര

C/o.മണിനാഥ്.സി.എം, ജയ് വില്ല, ടി.സി.4/1192, മാര്‍ക്കറ്റ് റോഡ്, കുറവന്‍കോണം, കവടിയാര്‍, തിരുവനന്തപുരം-695 003 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബേബി ശാലിനി

ബാലനടിയായി പിന്നീട് നായികയായി തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചക്കരയുമ്മ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായിരുന്നു. സ്വദേശം കൊല്ലം. അച്ഛന്‍ ബാബു.


ബേബി സോണിയ

ബാലനടി. അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന് ദേശീയ അവാര്‍ഡ്.


ബേബി സൗമ്യ

ബാലനടി. അതിര്‍ത്തികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രായം കുറഞ്ഞ മാജിക്കുകാരി.


ബേബി സുമതി

ബാലനടിയായ നടി. അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


കുമാരി ലക്ഷ്മി

പ്രഹ്ളാദന്‍ എന്ന ചിത്രത്തില്‍ പ്രഹ്ളാദന്റെ വേഷം. തിരുവനന്തപുരം സ്വദേശി.


ബാലതാരം


35 News Items found. Page 1 of4