അജി ഏഴാമൈല്‍

കോട്ടവിള, മാന്നാമ്പുഴ, കുന്നത്തൂര്‍, കൊല്ലം. ഫോണ്‍: 0476-2856602. കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്.


അനില്‍ കരുണ്‍

കണ്ടിയൂര്‍, മാവേലിക്കര-3. ഫോണ്‍: 0479-2301710. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അനിരുദ്ധന്‍ ടി

സെറ-97, എ.ജീസ് ഓഫീസ് പി.ഒ., സ്റ്റാച്ച്യൂ, തിരുവനന്തപുരം. ഫോണ്‍: 0471-2334967,
98471 55500. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അശോക് ബി (ഗായത്രി)

ലൗവ്ഡെയില്‍ ബില്‍ഡിംഗ്, എറണാകുളം, കൊച്ചി. ഫോണ്‍: 0484-2342933, 2360331.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അഷ്റഫ് പനമല

വലിയവേളി , പൗണ്ടുക്കടവ്, തിരുവനന്തപുരം-695 021. ഫോണ്‍: 0471- 2418819, 2412891.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബാലന്‍ കരുമല്ലൂര്‍

കുഞ്ഞൂട്ടി പറമ്പ്, കരുമല്ലൂര്‍ പി.ഒ., തട്ടമ്പാടി, എറണാകുളം -683 511


ബാവ എം

915/32-ബി, ചിമ്മിനി കോടത്ത് റോഡ്, പാലാരിവട്ടം, കൊച്ചി-682 025. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഭരതന്‍

ഉദയ നിര്‍മ്മിച്ച ഗന്ധര്‍വ്വക്ഷേത്രമാണ് കലാസംവിധായകനായി പ്രവര്‍ത്തിച്ച ആദ്യത്തെ ചിത്രം. മലയാള സിനിമയ്ക്ക് ചിത്രകലയുടെ കരുത്തും ചാരുതയും നല്‍കിയ ബഹുമുഖപ്രതിഭയായ സംവിധായകനാണ് ഭരതന്‍ . സവിശേഷമായ ഭരതന്‍ ടച്ചുള്ള സിനിമകള്‍ എന്നു പോലും അദ്ദേഹത്തിന്റെ സിനിമകള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ചെറിയച്ചനും ചലച്ചിത്ര സംവിധായകനുമായ പി എന്‍ മേനോന്റെ കൂടെ മദ്രാസിലെത്തിയ ഭരതന്‍ ചിത്രകലയിലും പരസ്യകലയിലും ശ്രദ്ധകേന്ദ്രീകരിച്ചു. സംവിധായകന്‍ എ വിന്‍സന്റിനോടൊപ്പം കലാസംവിധായകനായി ചലച്ചിത്രരംഗത്തുവന്നു. 1975-ല്‍ പ്രയാണം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഗുരുവായൂര്‍ കേശവന്‍ , ആരവം, തകര, രതിനിര്‍വ്വേദം, ലോറി, ചാമരം, ചാട്ട, പാളങ്ങള്‍ , ഓര്‍മ്മയ്ക്കായ്, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, കാതോട് കാതോരം, ചിലമ്പ്, പ്രണവം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, താഴ്വാരം, അമരം, മാളൂട്ടി, വെങ്കലം, ചമയം, ദേവരാഗം, ചുരം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഭരതന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1982ല്‍ മര്‍മ്മരം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ചാമരം (1980), ഓര്‍മ്മയ്ക്കായ് (1982) എന്ന ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് ഭരതന്റെ ഗുരുവായൂര്‍ കേശവന്‍ (1972), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1982), വെങ്കലം (1992) എന്നീ ചിത്രങ്ങള്‍ നേടിയിട്ടുണ്ട്. 1982ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഓര്‍മ്മയ്ക്കായ് എന്നി ചിത്രം നേടിക്കൊടുത്തു. പ്രയാണം, തകര, ചാമരം, ചാട്ട, ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നീ ചിത്രങ്ങളുടെ കലാസംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഭരതന് ലഭിച്ചു. ഊഞ്ചലാടും ഉറവുകള്‍ , ആവാരംപൂ, തേവര്‍മകന്‍ , ദേവരാഗം എന്നിവയാണ് തമിഴ് ചിത്രങ്ങള്‍ സ്വന്തം ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് പരസ്യകലയും ചെയ്തിരുന്നത്.

1946 നവംബര്‍ 14ന് പരമ്വേരന്‍നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജനിച്ചു. രണ്ട് സഹോദരിമാര്‍ . വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദമെടുത്തു. 1998 ജൂലൈ 30ന് അന്തരിച്ചു. ഭാര്യ: കെപിഎസി ലളിത. നടന്‍ സിദ്ധാര്‍ത്ഥ് മകനാണ്. മകള്‍ ശ്രീക്കുട്ടി.


ബിജു ആറ്റിങ്ങല്‍

ലത നിവാസ്, പൊന്നറ, കുന്നുവരം, ആറ്റിങ്ങല്‍. ഫോണ്‍: 0471-2352195. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബോബന്‍

കൂടാരം, ടി.സി.8/136, തിരുമല, തിരുവനന്തപുരം-6. ഫോണ്‍: 0471-2352195. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കലാസംവിധാനം


77 News Items found. Page 1 of8