അജേഷ് വേണുഗോപാല്‍

Ajesh Venugopal

T C 12/19, പേയാട്, തിരുവനന്തപുരം
ഇ-മെയില്‍ : ajeshcam@gmail.com
ഫോണ്‍ [മൊബൈല്‍]: 9447097760


അശോക് കുമാര്‍

ന്യൂ നം.14, വെങ്കിട്നാരായണ റോഡ്, ഹില്‍ ക്രെസ്റ്റ് അപ്പാര്‍ട്ടുമെന്റ്സ് ജി.എഫ്/ഡി, ടി.നഗര്‍, ചെന്നൈ-600 017. ഫോണ്‍ :9840432386, 9380580883


ആനന്ദക്കുട്ടന്‍

മലയാള സിനിമയിലെ മികച്ച ചായാഗ്രാഹകരില്‍ ഒരാളായ യു ആര്‍ ആനന്ദക്കുട്ടന്‍ 1977ല്‍ പി ചന്ദ്രകുമാര്‍ സംവിധാനംചെയ്ത മനസ്സൊരു മയിലിനുവേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടര്‍ന്ന് എയര്‍ഹോസ്റ്റസ്, ഹിസ്ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങി നൂറ്റമ്പതോളം ചിത്രങ്ങളുടെ ചായാഗ്രാഹകനായി.

1954 മാര്‍ച്ചില്‍ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. രണ്ടു സഹോദരിമാര്‍. ചങ്ങനാശ്ശേരി എന്‍എസ്എസ് സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്കുശേഷം മദ്രാസില്‍ പോയി സിനിമാറ്റോഗ്രാഫി പഠിച്ചു. എറണാകുളത്ത് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.


അനില്‍ നായര്‍

രശ്മി, ടി.സി.21/1768-1, കരമന പി.ഒ., ഇലങ്കം കോവില്‍ റോഡ്, തിരുവനന്തപുരം-695 002.


അനില്‍ വെഞ്ഞാറമ്മൂട്

അര്‍ച്ചന, കൈരളി നഗര്‍ , മണ്ണന്തല, തിരുവനന്തപുരം


അരവിന്ദാക്ഷന്‍ വി

ടി.സി.17/340, കോണത്തുവീട്, ചാടിയറ, സി.ആര്‍.എ-122, പൂജപ്പുര. പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0471-2344173, 94478 91520


അഴകപ്പന്‍

ദൂരദര്‍ശനിലൂടെയും സീരിയലുകളിലൂടെയും സുപരിചിതനായിരുന്ന അഴകപ്പന്‍ 1982ല്‍ തമിഴില്‍ എന്‍ പ്രിയം എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയത്. 1997ല്‍ സുന്ദര്‍ദാസ് സംവിധാനംചെയ്ത സമ്മാനം ആണ് ആദ്യ മലയാള ചിത്രം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന്‍, മിഴരണ്ടിലും, അഗ്നിസാക്ഷി, ഗൌരീശങ്കരം, മനസ്സിനക്കരെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ദൂരദര്‍ശനില്‍ 16 വര്‍ഷം ഛായാഗ്രാഹകനായിരുന്നു. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ചിത്രീകരിച്ചത് അഴകപ്പനാണ്. പ്രശസ്ത ടിവി പരമ്പരകളായ നാലുകെട്ട്, മഞ്ഞുകാലം, മോഹിച്ച പെണ്‍കുട്ടി, മരണം ദുര്‍ബലം തുടങ്ങിയ പരമ്പരകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദ സല്യൂട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് അഴകപ്പനാണ്. അന്ന എന്ന സീരിയലിന്റെ നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ചതും അഴകപ്പനാണ്. ടെലിവിഷനിലും സിനിമയിലുമായി ആറു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നാരായണപിള്ളയുടെയും പങ്കജത്തിന്റെയും മകനായി 1957 നവംബര്‍ 30ന് നാഗര്‍കോവിലില്‍ ജനനം. നാഗര്‍കോവിലിലെ എസ്എംആര്‍വി ഹൈസ്കൂളിലും പയനിയര്‍ കുമാരസ്വാമി കോളേജിലും മൈസൂര്‍ യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ബിരുദം നേടി. ഉമയാണ് ഭാര്യ. ശ്രീനാഥ് ശിവ മകനാണ്.


ബാബു രാജേന്ദ്രന്‍

അശ്വതി, ടി.സി.7/1210, ചിറ്റാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം.
ഫോണ്‍ : 0471-2361867


സി.എ.എസ് മണി

ഡോര്‍ നം.4, ഗണപത് അപ്പാര്‍ട്ടുമെന്റ്സ്, നം.87, മാക് മില്യന്‍ കോളനി, നങ്കനല്ലൂര്‍ , ചെന്നൈ-600 061. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദേവാന്‍പൂ കെ.ബി

കാര്‍ത്തിക, ടി.സി.21/1472, നെടുങ്കാട്, കരമന, തിരുവനന്തപുരം-695 002.
ഫോണ്‍ :0471-2346290


ഛായാഗ്രഹണം


66 News Items found. Page 1 of7