എ എം.വസന്ത് കുമാര്‍

നം.5, പ്ലോട്ട് നം.168, 7-സ്ട്രീറ്റ്, ന്യൂബതനിയ നഗര്‍ , വളസാരവക്കം, ചെന്നൈ-600 087


എ എം.വസന്ത് കുമാര്‍

വിലാസം : നം.5, പ്ലോട്ട് നം.168, 7-സ്ട്രീറ്റ്, ന്യൂബതനിയ നഗര്‍ , വളസാരവക്കം, ചെന്നൈ-600 087. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കലാ ബ്രിന്ദ

9, വസന്ത് ബില്‍ഡേഴ്സ്, കാംദാര്‍ നഗര്‍, ഫസ്റ്റ് സ്ട്രീറ്റ്, മഹാലിംഗപുരം, ചെന്നൈ - 600 034. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


എം.ശ്രീധരന്‍

ഡാന്‍സ് ഡയറക്ടര്‍ , 20/1, സെക്കന്‍ഡ് മെയിന്‍ റോഡ്, നന്ദനം, സി.ഐ.റ്റി നഗര്‍ , ചെന്നൈ - 600 087. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


റോസരി ബാബു

വിലാസം : ഡാന്‍സ് മാസ്റ്റര്‍ , വെള്ളപ്പറമ്പില്‍ ഹൗസ്, എലംകുളം റോഡ്, സൗത്ത് കലൂര്‍ , കൊച്ചി-682 017


സലിം പി.എ

എസ് എസ് മന്‍സില്‍ , ആശ്രമം റോഡ്, വെസ്റ്റ് ഹില്‍ , അത്താണിക്കല്‍, കോഴിക്കോട്-5. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഡാന്‍സര്‍ തമ്പി

സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവരുടെ സിനിമയിലെ ഡാന്‍സ് മാസ്റ്ററായിരുന്ന ഡാന്‍സര്‍ തമ്പി നടികര്‍ തിലകം എം ജി ആര്‍, ശിവാജി ഗണേശന്‍, കമലഹാസന്‍, രജനീകാന്ത് എന്നിവര്‍ക്ക് സൂപ്പര്‍ സ്ഥാനം നല്‍കിയ ഇദ്ദേഹം മലയാളത്തില്‍ മോഹന്‍ലാല്‍ (ആട്ടക്കലാശം), മമ്മൂട്ടി (ആ രാത്രി) എന്നിവര്‍ക്കും ഈ സ്ഥാനം നല്‍കിയിട്ടുണ്ട്.

ശശികുമാര്‍ സംവിധാനംചെയ്ത കൊടുമുടികള്‍, കൊലകൊമ്പന്‍, ജമ്പുലിംഗം തുടങ്ങിയ ചിത്രങ്ങളിലെയും ഡാന്‍സ് മാസ്റ്ററായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ പ്രൊഡക്ഷന്‍ മാനേജര്‍ കൂടിയായിരുന്ന തമ്പി ഡല്‍ഹിയിലും എറണാകുളത്തും 'മിഥില' എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ എറണാകുളത്തെ 'സോഷ്യലിസ്റ്റ് സാംസ്കാരിക കേന്ദ്ര' എന്ന ജീവകാരുണ്യ സംഘടനാ നേതാവാണ്.
1956ല്‍ ചിറയിന്‍കീഴ് ശാര്‍ക്കര ചക്കിയമ്മുഖം വീട്ടില്‍ അത്തില്‍ കരീമിന്റെയും ബീബിയുടെയും മകനായി ജനനം ഭാര്യ: റംല. മക്കള്‍: സത്താര്‍, മുജീബ്, സജീബ്, അസീന. പത്ത് സഹോദരങ്ങള്‍.


നൃത്തം


7 News Items found. Page 1 of1