എ.ഡി. രാജന്‍

കഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ എ.ഡി. രാജന്‍ സ്വന്തമായി നിര്‍മ്മിച്ച 'കൊലകൊമ്പന്‍ ' എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം തന്നെ ഗാനരചനയും നടത്തി. മേല്‍വിലാസം: എ.ഡി. രാജന്‍ , വീക്ഷണം ദിനപ്പത്രം, എറണാകുളം


അഭയദേവ്

മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള.

45 മലയാള ചിത്രങ്ങള്‍ക്ക് 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. നല്ലൊരു ഹിന്ദി കവി കൂടിയായിരുന്നു. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1995ല്‍ ജെ സി ഡാനിയോല്‍ പുരസ്കാരം ലഭിച്ചു.

1913 ജൂണ്‍ 25-ാം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു. അദ്ദേഹം രചിച്ച ഹിന്ദി മലയാളം നിഘണ്ടു, മലയാള സാഹിത്യചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തിരിയ്ക്കുന്നു. ഹിന്ദി പ്രചാരണരംഗത്ത് ചെയ്തിട്ടുള്ള മഹത്തായ സേവനം പരിഗണിച്ച് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍നിന്ന് അഭിനന്ദനപത്രം കിട്ടിയിട്ടുണ്ട്.

ഹിന്ദിപ്രചാരസഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സാഹിത്യ അക്കാദമി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും....', 'പ്രിയമാനസാ നീ വാവാ....' തുടങ്ങി അനവധിനല്ല ഗാനങ്ങള്‍ അഭയദേവിനെ ഓര്‍മ്മിയ്ക്കാന്‍ സഹായിക്കുന്നു. അദ്ദേഹത്തിന്റെ പൗത്രനാണ് ബാലമുരളീകൃഷ്ണയുടെ ശിഷ്യനും യുവഗായകനുമായ അമ്പിളിക്കുട്ടന്‍. ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. 2000 ആഗസ്റ്റ് 4-ന് അന്തരിച്ചു.


അഡോള്‍ഫ് ജെറോം

ലലീമ ഭവന്‍, പുതിയതുറ പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0471-2210162. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അഫ്സല്‍

സുഹറ മന്‍സില്‍, ചുള്ളിക്കല്‍, കൊച്ചി. ഫോണ്‍ : 0484-3942511, 99956 78787
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഐശ്വര്യ എസ്.വസന്ത്

ഗുരുപ്രസാദം, കാഞ്ഞവേലി പി.ഒ., കൊല്ലം. ഫോണ്‍ : 0474-2703616, 9387323266
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അജീര്‍ ഇലകമണ്‍

വേട്ട എന്ന ചിത്രത്തില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ മൂന്നു പാട്ടുകള്‍ എഴുതിയതു കൂടാതെ 'മദാലസയാമം....' എന്ന ഗാനം എഴുതിയത് അജീര്‍ ഇലകമണ്‍ ആണ്.


ആലപ്പുഴ രാജശേഖരന്‍ നായര്‍

'ഇഷ്ടമാണ് പക്ഷേ' എന്ന ചിത്രത്തില്‍ 'വിളിക്കാതിരുന്നാലും' എന്ന ഗാനം എഴുതി സിനിമാഗാനരചയിതാവായ ആലപ്പുഴ രാജശേഖരന്‍ നായര്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് പ്രൊഫസറായി.


ആമച്ചല്‍ രവി

പുലൈര്‍, കാട്ടാക്കട, മഗാലയ്ക്കല്‍ പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0471-2290122
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അമ്പിളി

നം.7, ശ്രീരാംപേട്ട് സ്ട്രീറ്റ്, ദേവരാജ നഗര്‍, ദശരഥ്പുരം, സാലിഗ്രാമം, ചെന്നൈ. ഫോണ്‍ :044-24847980. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനില്‍ പനച്ചൂരാന്‍

ഫോണ്‍ : 9388874349. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രചന


274 News Items found. Page 1 of28