പുത്തന്‍പാട്ടുകള്‍ ‍

ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ്

ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ്

'ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ്. 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം...

കട്ടപ്പനയിലെ പാട്ടു പാടി റിമിയും വിജയലക്ഷ്മിയും

കട്ടപ്പനയിലെ പാട്ടു പാടി റിമിയും വിജയലക്ഷ്മിയും

കട്ടപ്പനയിലെ കല്യാണപ്പാട്ടു പാടി റിമിയും വിജയലക്ഷ്മിയും തകര്‍ത്തു. പറുദയാം മറിയമേ എന്ന പാട്ടിന്റെ മേക്കിംഗ് വീഡിയോയുംയൂട്യൂബില്‍ ഹിറ്റാണ്. ഇരുവരും...

പ്രണയമയം ആന്‍ഡ്രിയയുടെ പാട്ട്

പ്രണയമയം ആന്‍ഡ്രിയയുടെ പാട്ട്

ഗായികയായും നായികയായും തിളങ്ങുന്ന താരമാണ് ആന്‍ഡ്രിയ. അഭിനയിക്കുന്ന പുതിയ ചിത്രമായ താരമണിക്കു വേണ്ടിയും ആന്‍ഡ്രിയ ഒരു കലക്കന്‍ പാട്ട് പാടിയിട്ടുണ്ട്. ദി സോള്‍...

പത്ത് കല്പനകൾ ലെ ഗാനങ്ങൾ റിലീസ് ചെയ്തു

പത്ത് കല്പനകൾ ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ ഓഡിയോ ലേബലായ Muzik247 (മ്യൂസിക്247), 'പത്ത് കല്പനകൾ' എന്ന അനൂപ് മേനോൻ - മീര ജാസ്മിൻ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. മിഥുൻ ഈശ്വരാണ് സംഗീതം...

ശ്രീശാന്തും നിക്കി ഗൽറാണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

ശ്രീശാന്തും നിക്കി ഗൽറാണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ശ്രീശാന്ത് - നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു....

ജാനകിയമ്മ 'പത്ത് കല്പനകൾ' എന്ന ചിത്രത്തിൽ ആലപിച്ച ഗാനം റിലീസ് ചെയ്തു

ജാനകിയമ്മ 'പത്ത് കല്പനകൾ' എന്ന ചിത്രത്തിൽ ആലപിച്ച ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ ഓഡിയോ ലേബലായ Muzik247 (മ്യൂസിക്247), അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന 'പത്ത് കല്പനകൾ' എന്ന അനൂപ് മേനോൻ - മീര ജാസ്മിൻ ചിത്രത്തിൽ എസ്. ജാനകി...

വിനീത് ശ്രീനിവാസനും അപർണ്ണ ബാലമുരളിയും അഭിനയിച്ച 'ഒരു മുത്തശ്ശി ഗദ'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസനും അപർണ്ണ ബാലമുരളിയും അഭിനയിച്ച 'ഒരു മുത്തശ്ശി ഗദ'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച 'ഒരു മുത്തശ്ശി ഗദ'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു....

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

സെപ്റ്റംബർ 1, 2016, കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' (KPAC)യിലെ...

'പോപ്പ് കോൺ'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

'പോപ്പ് കോൺ'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, ഭഗത് മാനുവൽ, അഞ്ജലി അനീഷ് ഉപാസന, സൗബിൻ ഷാഹിർ, ദീപ്തി തുലി തുടങ്ങിയവർ...

ജയിംസ് ആൻഡ്‌ ആലിസ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

ജയിംസ് ആൻഡ്‌ ആലിസ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), പൃഥ്വിരാജ്‌ സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന 'ജയിംസ് ആൻഡ്‌ ആലിസ്'ലെ ഗാനങ്ങൾ റിലീസ്...


32 News Items found. Page 2 of4