സംവിധായകന്‍ ദീപന് ആദരാഞ്ജലികള്‍

മലയാള ചലച്ചിത്ര സംവിധായകന്‍ ദീപന്‍(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കുറച്ചു ദിവസം മുമ്പ് നില മെച്ചപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് വച്ച് സംസ്കാരം നടത്തും.

പുതിയ മുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴോളം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.


പുതിയ വാര്‍ത്തകള്‍

താരാകല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു.
നര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രാജാറാം അന്തരിച്ചു. നടി താരാകല്യാണിന്റെ ഭര്‍ത്താവാണ് അന്തരിച്ച രാജാറാം. ഡെങ്കിപ്പനി ബാധിച്ച ചികിത്സയിലായിരുന്ന അദ്ദെഹം...

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
യുവനടിയെ കൊച്ചിയില്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്...

മഞ്ജുവാര്യര്‍ മോഹന്‍ലാലാവുന്നു. ഇടിയുടെ സംവിധായകനായ സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
മഞ്ജുവാര്യര്‍ മോഹന്‍ലാലാവുന്നു. ഇടിയുടെ സംവിധായകനായ സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
...

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം തിരുവനന്തപുരത്ത് ആരംഭിച്ചു.
മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന
വെളിപാടിന്റെ പുസ്തകം തിരുവനന്തപുരത്ത് ആരംഭിച്ചു.
...



47 News Items found. Page 1 of 5