പുലിമുരുകന്റെ മാല വിറ്റുപോയത് എത്ര തുകയ്ക്കാണെന്നറിയാമോ?

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച പുലിമുരുകനില്‍ മോഹന്‍ലാലിന്റെ മുരുകന്‍ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തില്‍ കഴിഞ്ഞ ദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ് മാലയ്ക്ക് ഇമാര്‍ക്കറ്റില്‍ കിട്ടിയത്.

മാത്യു ജോസ് എന്ന വ്യക്തിയാണ് പുലിമുരുകന്റെ മാല സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റിലൂടെയായിരുന്നു മാലയുടെ ലേലം.

മോഹന്‍ലാല്‍ നേരിട്ടെത്തിയാവും മാല കൈമാറുക. ലേലത്തിലൂടെ കിട്ടിയ മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.


പുതിയ വാര്‍ത്തകള്‍

താരാകല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു.
നര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രാജാറാം അന്തരിച്ചു. നടി താരാകല്യാണിന്റെ ഭര്‍ത്താവാണ് അന്തരിച്ച രാജാറാം. ഡെങ്കിപ്പനി ബാധിച്ച ചികിത്സയിലായിരുന്ന അദ്ദെഹം...

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
യുവനടിയെ കൊച്ചിയില്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്...

മഞ്ജുവാര്യര്‍ മോഹന്‍ലാലാവുന്നു. ഇടിയുടെ സംവിധായകനായ സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
മഞ്ജുവാര്യര്‍ മോഹന്‍ലാലാവുന്നു. ഇടിയുടെ സംവിധായകനായ സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
...

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം തിരുവനന്തപുരത്ത് ആരംഭിച്ചു.
മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന
വെളിപാടിന്റെ പുസ്തകം തിരുവനന്തപുരത്ത് ആരംഭിച്ചു.
...



47 News Items found. Page 1 of 5