കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

നടന്‍ കമലഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാതാരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമലിന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.


പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലർ പുറത്തിറങ്ങി
പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തപ്‌സി പന്നു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അക്ഷയ്കുമാറും മനോജ് ബജ്പേയിയും ...

പാര്‍വതി ബോളിവുഡിലേക്ക്; നായകന്‍ ഇര്‍ഫാന്‍ ഖാന്‍
മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി എത്തുന്നത്. തനുജ ചന്ദ്രയാണ്...



41 News Items found. Page 1 of 5