അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുവനടിയെ കൊച്ചിയില്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി അപ്പുണ്ണിയെ ഫോണില്‍ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനൊരുങ്ങവെയാണ് അപ്പുണ്ണിയെ കാണാതാവുന്നത്. പിന്നാലെയാണ് അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കുന്നത്.


പുതിയ വാര്‍ത്തകള്‍

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...52 News Items found. Page 1 of 6