താരാകല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു.

നര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രാജാറാം അന്തരിച്ചു. നടി താരാകല്യാണിന്റെ ഭര്‍ത്താവാണ് അന്തരിച്ച രാജാറാം. ഡെങ്കിപ്പനി ബാധിച്ച ചികിത്സയിലായിരുന്ന അദ്ദെഹം കഴിഞ്ഞ കുറേദിവസങ്ങളായി അമ്യത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്ത രാജാറാം ന്യത്താധ്യാപകന്‍ എന്ന നിലയിലാണ് പ്രശസ്തി നേടിയത്.


പുതിയ വാര്‍ത്തകള്‍

ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ദി ഷെയ്പ് ഓഫ് വാട്ടറിന്4പുരസ്‌ക്കാരങ്ങള്‍

...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...54 News Items found. Page 1 of 6