ദിലീപ് ഫിയോക്കിന്റെ തലപ്പത്ത് തിരിച്ചെത്തി

ദിലീപിനെ വീണ്ടും ഫിയോക്കിന്റെ (Film Exhibitors United Organisation of Kerala) തലപ്പത്ത് തിരിച്ചെത്തി പ്രെസിഡന്റായി നിയമിച്ചു. പ്രസിഡന്റായി തുടർന്നിരുന്ന ആന്റണി പെരുമ്പാവൂർ സ്‌ഥാനം രാജിവെച്ചു.
സിനിമാ നിർമ്മാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും ഡിസ്‌ട്രിബ്യുയൂട്ടേഴ്സിന്റെയും സംഘടനയാണ് എഫ്.ഇ.യു.ഒ.കെ.


പുതിയ വാര്‍ത്തകള്‍

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല
ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് നാളെ തുടക്കം. രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ...

മത്സരവിഭാഗത്തിലെ 3 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഇന്ന്
മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല ദ...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...



59 News Items found. Page 1 of 6