പാര്‍വതി ബോളിവുഡിലേക്ക്; നായകന്‍ ഇര്‍ഫാന്‍ ഖാന്‍

മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി എത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദില്‍ തോ പാഗല്‍ ഹേ എന്ന സൂപ്പര്‍ഹിറ്റ് ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ. അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിര്‍, ഋഷികേശ്, ഗാങ്ടോക്ക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.


പുതിയ വാര്‍ത്തകള്‍

ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ദി ഷെയ്പ് ഓഫ് വാട്ടറിന്4പുരസ്‌ക്കാരങ്ങള്‍

...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...54 News Items found. Page 1 of 6