കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
1969
മികച്ച ചിത്രം: കുമാരസംഭവം (പി സുബ്രഹ്മണ്യം), നടന്: സത്യന് (കടല്‍പ്പാലം), നടി: ഷീല, സംവിധായകന്: വിന്‍സന്റ് (നദി), സഹനടന്‍: കൊട്ടാരക്കര ശ്രീധരന്‍നായര്‍, സഹനടി: അടൂര്‍ ഭവാനി, ബാലതാരം: പ്രമോദ്, സുമതി (നദി), ഛായാഗ്രാഹകന്‍: അശോക്കുമാര് (ജന്മഭൂമി), കഥാകൃത്ത്: തോപ്പില്‍ ഭാസി (മൂലധനം), സംഭാഷണ രചയിതാവ്: കെ ടി മുഹമ്മദ് (കടല്‍പ്പാലം), ഗാനരചന: വയലാര്‍, സംഗീതസംവിധായകന്: ജി ദേവരാജന്‍, ഗായകന്: കെ ജെ യേശുദാസ് (വിവിധ ചിത്രങ്ങള്‍), ഗായിക: പി ലീല (കുമാരസംഭവം)
1970
മികച്ച ചിത്രം: ഓളവും തീരവും (പി എന്‍ മേനോന്), മികച്ച രണ്ടാമത്തെ ചിത്രം: പ്രിയ (മധു), മികച്ച മൂന്നാമത്തെ ചിത്രം: അരനാഴികനേരം (കെ എസ് സേതുമാധവന്), നടന്: കൊട്ടാരക്കര ശ്രീധരന്‍നായര്‍ (അരനാഴികനേരം), നടി: ശാരദ (ത്രിവേണി, താര), സംവിധായകന്: കെ എസ് സേതുമാധവന് (അരനാഴികനേരം), സഹനടന്‍: ശങ്കരാടി (വാഴ്വേമായം, എഴുതാത്ത കഥ), സഹനടി: ഫിലോമിന (തുറക്കാത്ത വാതില്‍), ബാലതാരം: ശ്രീദേവി (പൂമ്പാറ്റ), ഹാസ്യനടന്: ബഹദൂര്‍, ഛായാഗ്രാഹകന്‍: മങ്കട രവിവര്‍മ (ഓളവും തീരവും), കഥാകൃത്ത്: പാറപ്പുറം (അരനാഴികനേരം), സംഭാഷണം: എം ടി വാസുദേവന്‍നായര്‍ (ഓളവും തീരവും), ഗാനരചന: പി ഭാസ്ക്കരന്‍ (സ്ത്രീ), സംഗീതസംവിധായകന്: ജി ദേവരാജന്‍ (ത്രിവേണി), ഗായകന്: യേശുദാസ്, ഗായിക: ജാനകി, എഡിറ്റര്‍: ഋഷികേശ് മുഖര്‍ജി (പ്രിയ), കലാസംവിധായകന്‍: ജെ ജെ മിരാന്റ (ഒതേനന്റെ മകന്)
1971
മികച്ച ചിത്രം: ശരശയ്യ (തോപ്പില്‍ ഭാസി), രണ്ടാമത്തെ ചിത്രം: സിന്ദൂരച്ചെപ്പ് (മധു), മൂന്നാമത്തെ ചിത്രം: കരകാണാക്കടല്‍ (കെ എസ് സേതുമാധവന്), സംവിധായകന്: കെ എസ് സേതുമാധവന് (കരകാണാക്കടല്‍), നടന്: സത്യന് (കരകാണാക്കടല്‍), നടി: ഷീല (ശരശയ്യ), സഹനടന്‍: ശങ്കരാടി, സഹനടി: കവിയൂര്‍ പൊന്നമ്മ, ബാലതാരം: വിജയകുമാര്‍ (സിന്ദൂരച്ചെപ്പ്), ശോഭ (കരകാണാക്കടല്‍), ഹാസ്യനടന്: അടൂര്‍ ഭാസി, ഛായാഗ്രാഹകന്‍: മെല്ലി ഇറാനി, കഥാകൃത്ത്: ഉറൂബ് (ഉമ്മാച്ചു), സംഭാഷണം: എസ് എല്‍ പുരം (ഒരു പെണ്ണിന്റെ കഥ), ഗാനരചന: ശ്രീകുമാരന്‍തമ്പി, സംഗീതസംവിധായകന്: വി ദക്ഷിണാമൂര്‍ത്തി, ഗായകന്: യേശുദാസ് (വിവിധം), ഗായിക: സുശീല, എഡിറ്റിര്‍: ജി വെങ്കിട്ടരാമന്, കലാസംവിധായകന്‍: ആര് ബി മണി
1972
മികച്ച ചിത്രം: പണിതീരാത്ത വീട് (കെ എസ് സേതുമാധവന്), രണ്ടാമത്തെ ചിത്രം: ചെമ്പരത്തി (പി എന്‍ മേനോന്), മൂന്നാമത്തെ ചിത്രം: ആരോമലുണ്ണി (എം കുഞ്ചാക്കോ), സംവിധായകന്: കെ എസ് സേതുമാധവന്, നടന്: തിക്കുറിശ്ശി (മായ), നടി: ജയഭാരതി, സഹനടന്‍: നെല്ലിക്കോട് ഭാസ്ക്കരന്‍ (മരം), സഹനടി: കവിയൂര്‍ പൊന്നമ്മ (തീര്‍ത്ഥയാത്ര), ബാലതാരം: സത്യജിത് (തീര്‍ത്ഥയാത്ര), ബേബി സുമതി (പണിതീരാത്ത വീട്), ഹാസ്യനടന്: ബഹദൂര്‍, ഛായാഗ്രാഹകന്‍: മങ്കട രവിവര്‍മ (സ്വയംവരം), കഥാകൃത്ത്: പാറപ്പുറം (പണിതീരാത്ത വീട്), സംഭാഷണം: കെ ടി മുഹമ്മദ് (അച്ഛനും ബാപ്പയും), ഗാനരചന: വയലാര്‍, സംഗീതം: ദേവരാജന്‍ (ചെമ്പരത്തി, മരം), ഗായകന്: ജയചന്ദ്രന് (പണിതീരാത്ത വീട്), ഗായിക: എസ് ജാനകി, എഡിറ്റര്‍: എം എസ് മണി (മരം), കലാസംവിധായകന്‍: ദേവദത്തന് (സ്വയംവരം), കേരളത്തില്‍ നിര്‍മിച്ച ചിത്രത്തിനുള്ള അവാര്‍ഡ്: സ്വയംവരം (അടൂര്‍ ഗോപാലകൃഷ്ണന്)
1973
മികച്ച ചിത്രം: നിര്‍മാല്യം (എം ടി വാസുദേവന്‍നായര്‍), രണ്ടാമത്തെ ചിത്രം: ഗായത്രി (പി എന്‍ മേനോന്), സംവിധായകന്: എം ടി വാസുദേവന്‍നായര്‍ (നിര്‍മാല്യം), നടന്: പി ജെ ആന്റണി (നിര്‍മാല്യം), നടി: ജയഭാരതി (മാധവിക്കുട്ടി), സഹനടന്‍: ബഹദൂര്‍ (മാധവിക്കുട്ടി), സഹനടി: കവിയൂര്‍ പൊന്നമ്മ, ബാലതാരം: സത്യജിത്, ഛായാഗ്രാഹകന്‍: അശോക്കുമാര്, കഥ: വൈക്കം ചന്ദ്രശേഖരന്‍നായര്‍ (മാധവിക്കുട്ടി), സംഭാഷണം: എം ടി വാസുദേവന്‍നായര്‍ (നിര്‍മാല്യം), ഗാനരചന: ഒ എന്‍ വി കുറുപ്പ്, സംഗീതം: കെ രാഘവന്, എം ബി ശ്രീനിവാസന്, ഗായകന്: യേശുദാസ്, ഗായിക: മാധുരി, എഡിറ്റര്‍: രവി (നിര്‍മാല്യം), കലാസംവിധാനം: സുരേന്ദ്രന്
1974
മികച്ച ചിത്രം: ഉത്തരായണം (ജി അരവിന്ദന്), രണ്ടാമത്തെ ചിത്രം: ചട്ടക്കാരി (കെ എസ് സേതുമാധവന്), സംവിധാനം: ജി അരവിന്ദന് (ഉത്തരായണം), നടന്: അടൂര്‍ ഭാസി (ചട്ടക്കാരി), നടി: ലക്ഷ്മി (ചട്ടക്കാരി), സഹനടന്‍: ബാലന് കെ നായര്‍ (അതിഥി), സഹനടി: സുകുമാരി, ബാലനടന്: മാസ്റര്‍ രഘു (രാജഹംസം), ഛായാഗ്രഹണം: മങ്കട രവിവര്‍മ, ബാലുമഹേന്ദ്ര, കഥ: പമ്മന് (ചട്ടക്കാരി), സംഭാഷണം: തീക്കൊടിയന്‍, അരവിന്ദന് (ഉത്തരായണം), ഗാനരചന: വയലാര്‍, സംഗീതം: എം എസ് വിശ്വനാഥന്, ഗായകന്: യേശുദാസ്, ഗായിക: ജാനകി, എഡിറ്റിംഗ്: ഋഷികേശ് മുഖര്‍ജി (നെല്ല്), കലാസംവിധാനം: വാസുദേവന്‍ നമ്പൂതിരി (ഉത്തരായണം)
1975
മികച്ച ചിത്രം: സ്വപ്നാടനം (കെ ജി ജോര്‍ജ്), രണ്ടാമത്തെ ചിത്രം: കബനീനദി ചുവന്നപ്പോള്‍ (പി എ ബക്കര്‍), സംവിധാനം: പി എ ബക്കര്‍ (കബനീനദി ചുവന്നപ്പോള്‍), നടന് സുധീര്‍ (സത്യത്തിന്റെ നിഴല്‍), നടി: റാണി ചന്ദ്ര (സ്വപ്നാടനം), സഹനടന്‍: എം ജി സോമന് (സ്വപ്നാടനം), സഹനടി: കെപിഎസി ലളിത (സൃഷ്ടി, നീലപ്പൊന്മാന്), മല്ലിക (സ്വപ്നാടനം), ബാലതാരം: രഘു (പ്രയാണം), ഛായാഗ്രഹണം: ബാലുമഹേന്ദ്ര (ചുവന്ന സന്ധ്യകള്‍), മസ്താന് (സ്വാമി അയ്യപ്പന്), കഥ: കെ ബി ശ്രീദേവി (നിറമാല), സംഭാഷണം: പമ്മന്, കെ ജി ജോര്‍ജ് (സ്വപ്നാടനം), ഗാനരചന: വയലാര്‍ (ചുവന്ന സന്ധ്യകള്‍), സംഗീതം: ഭാസ്ക്കര്‍ ചന്ദ്രവര്‍ക്കര്‍ (സ്വപ്നാടനം), ഗായകന്: യേശുദാസ്, ഗായിക: പി സുശീല (ചുവന്ന സന്ധ്യകള്‍), എഡിറ്റര്‍: സുരേഷ്ബാബു (ഏകാകിനി), കല: ഭരതന് (പ്രയാണം), ജനപ്രീതിനേടിയ ചിത്രം: സ്വാമി അയ്യപ്പന് (പി സുബ്രഹ്മണ്യം), കേരളത്തില്‍ നിര്‍മിച്ച ചിത്രത്തിനുള്ള അവാര്‍ഡ്: ഏകാകിനി (ജി എസ് പണിക്കര്‍)
1976
മികച്ച ചിത്രം: മണിമുഴക്കം (പി എ ബക്കര്‍), രണ്ടാമത്തെ ചിത്രം: മിസ്സി (തോപ്പില്‍ ഭാസി), സംവിധാനം: ടി രാജീവ്നാഥ് (തണല്‍), നടന്: എം ജി സോമന് (തണല്‍, പല്ലവി), നടി: ഷീല (അനുഭവം), സഹനടന്‍: ബഹദൂര്‍ (ആലിംഗനം), സഹനടി: വിലാസിനി (ദ്വീപ്), ബാലതാരം: ജയശാന്തി (ലക്ഷ്മിവിജയം), ഛായാഗ്രഹണം: വിപിന്‍ദാസ് (മണിമുഴക്കം, ആലിംഗനം), രാമചന്ദ്രബാബു (ദ്വീപ്), തിരക്കഥ-സംഭാഷണം: പി എ ബക്കര്‍ (മണിമുഴക്കം), ഗാനരചന: ഒ എന്‍ വി കുറുപ്പ് (സര്‍വ്വേക്കല്ല്), സംഗീതം: എ ടി ഉമ്മര്‍ (ആലിംഗനം), ഗായകന്: യേശുദാസ് (വിവിധം), ഗായിക: എസ് ജാനകി (ആലിംഗനം), എഡിറ്റര്‍: കെ നാരായണന് (അനുഭവം), കല: ഐ വി ശശി (അനുഭവം), ജനപ്രീതിനേടിയ ചിത്രം: മോഹിനിയാട്ടം (ശ്രീകുമാരന്‍തമ്പി)
1977
മികച്ച ചിത്രം: കൊടിയേറ്റം (അടൂര്‍ ഗോപാലകൃഷ്ണന്), രണ്ടാമത്തെ ചിത്രം: ചുവന്ന വിത്തുകള്‍ (പി എ ബക്കര്‍), സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന് (കൊടിയേറ്റം), നടന്: ഗോപി (കൊടിയേറ്റം), നടി: ശാന്തകുമാരി (ചുവന്ന വിത്തുകള്‍), സഹനടന്‍: എസ് പി പിള്ള (ടാക്സി ഡ്രൈവര്‍), സഹനടി: ശോഭ (ഓര്‍മകള്‍ മരിക്കുമോ), ബാലനടി: ബേബി സുമതി (ശംഖുപുഷ്പം), ഛായാഗ്രഹണം: അശോക്കുമാര് (ടാക്സി ഡ്രൈവര്‍), ഷാജി എന്‍ കരുണ്‍ (കാഞ്ചനസീത), തിരക്കഥ: അടൂര്‍ ഗോപാലകൃഷ്ണന് (കൊടിയേറ്റം), ഗാനരചന: ഒ എന്‍ വി കുറുപ്പ് (മദനോത്സവം), സംഗീതം: കെ രാഘവന് (പൂജയ്ക്കെടുക്കാത്ത പൂക്കള്‍), ഗായകന്: യേശുദാസ് (ജഗദ്ഗുരു ആദിശങ്കരന്), ഗായിക: എസ് ജാനകി (മദനോത്സവം), എഡിറ്റര്‍: രവി (ചുവന്ന വിത്തുകള്‍), കല: എന്‍ ശിവന്, ജനപ്രീതിനേടിയ ചിത്രം: ഗുരുവായൂര്‍ കേശവന് (ഭരതന്), ഡോക്യുമെന്ററി: ആയുര്‍വേദ ചികിത്സ കേരളത്തില്‍ (അസീസ്), പ്രത്യേക അവാര്‍ഡ്: ജി അരവിന്ദന് (സംവിധാനം), കേരളത്തില്‍ നിര്‍മിച്ച ചിത്രത്തിനുള്ള അവാര്‍ഡ്: പൂജയ്ക്കെടുക്കാത്ത പൂക്കള്‍ (എന്‍ ശങ്കരന്‍നായര്‍)
1978
മികച്ച ചിത്രം: അശ്വത്ഥാമാവ് (കെ ആര് മോഹനന്), ബന്ധനം (എം ടി വാസുദേവന്‍നായര്‍), രണ്ടാമത്തെ ചിത്രം: തമ്പ് (ജി അരവിന്ദന്), സംവിധാനം: ജി അരവിന്ദന് (തമ്പ്), നടന്: സുകുമാരന്‍ (ബന്ധനം), നടി: ശോഭ (എന്റെ നീലാകാശം), സഹനടന്‍: ബാലന് കെ നായര്‍ (തച്ചോളി അമ്പു), സഹനടി: കെപിഎസി ലളിത (ആരവം), ബാലതാരം: മനോഹര്‍ (രതിനിര്‍വേദം), ഛായാഗ്രഹണം: രാമചന്ദ്രബാബു (രതിനിര്‍വേദം), മധു അമ്പാട്ട് (അശ്വത്ഥാമാവ്, സൂരന്റെ മരണം, ആരോ ഒരാള്‍), തിരക്കഥ: പത്മരാജന് (രാപ്പാടികളുടെ ഗാഥ), ഗാനരചന: കാവാലം നാരായണപ്പണിക്കര്‍ (വാടകയ്ക്കൊരു ഹൃദയം), സംഗീതം: എം ബി ശ്രീനിവാസന് (ബന്ധനം), ഗായകന്: ജയചന്ദ്രന് (ബന്ധനം), ഗായിക: മാധുരി, എഡിറ്റര്‍: പി രാമന്നായര് (ആരോ ഒരാള്‍), കലാസംവിധാനം: സി എന്‍ കരുണാകണന് (അശ്വത്ഥാമാവ്), ശബ്ദലേഖനം: ദേവദാസ് (തമ്പ്), ജനപ്രീതിനേടിയ ചിത്രം: രാപ്പാടികളുടെ ഗാഥ, ഡോക്യുമെന്ററി: മഹാകവി വള്ളത്തോള്‍ (പി ഭാസ്കരന്), കുട്ടികളുടെ ചിത്രം: അമ്മുവിന്റെ ആട്ടിന്‍കുട്ടി (രാമുകാര്യാട്ട്), പ്രത്യേക അവാര്‍ഡ്: വി കെ പവിത്രന് (സംവിധാനം)
1979
മികച്ച ചിത്രം: എസ്തപ്പാന് (ജി അരവിന്ദന്), രണ്ടാമത്തെ ചിത്രം: പെരുവഴിയമ്പലം (പി പത്മരാജന്), സംവിധാനം: ജി അരവിന്ദന് (എസ്തപ്പാന്), നടന്: അടൂര്‍ ഭാസി (ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍), നടി: ശ്രീവിദ്യ (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം), സഹനടന്‍: നെല്ലിക്കോട് ഭാസ്കരന് (ശരപഞ്ചരം), സഹനടി: സുകുമാരി (വിവിധം), ബാലതാരം: സുജിത് (വാടകവീട്), ഛായാഗ്രഹണം: ഹേമ ചന്ദ്രന് (ത്രാസം), ഷാജി എന്‍ കരുണ്‍ (എസ്തപ്പാന്), കഥ: ബാലചന്ദ്രമേനോന് (രാധ എന്ന പെണ്‍കുട്ടി), തിരക്കഥ: പത്മരാജന് (പെരുവഴിയമ്പലം), ഗാനരചന: ഒ എന്‍ വി കുറുപ്പ് (ഉള്‍ക്കടല്‍), സംഗീതം: എം ബി ശ്രീനിവാസന് (ഉള്‍ക്കടല്‍, ഇടവഴയിലെ പൂച്ച മിണ്ടാപ്പൂച്ച), ഗായകന് യേശുദാസ് (ഉള്‍ക്കടല്‍), ഗായിക: എസ് ജാനകി (തകര), എഡിറ്റര്‍: രമേശന് (എസ്തപ്പാന്), കല: ഭരതന് (തകര), ശബ്ദലേഖനം: ദേവദാസ് (എസ്തപ്പാന്, തകര, പെരുവഴിയമ്പലം), ഡോക്യുമെന്ററി: കൂടിയാട്ടം (പി എം അസീസ്), കുട്ടികളുടെ ചിത്രം: കുമ്മാട്ടി (അരവിന്ദന്), ജനപ്രീതിനേടിയ ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (ഹരിഹരന്), പ്രത്യേക അവാര്‍ഡ്: ജോണ്‍ എബ്രഹാം (സംവിധാനം)
1980
മികച്ച ചിത്രം: ഓപ്പോള് (കെ എസ് സേതുമാധവന്), രണ്ടാമത്തെ ചിത്രം: വിടപറയുംമുമ്പേ (മോഹന്‍), സംവിധാനം: കെ എസ് സേതുമാധവന് (ഓപ്പോള്), നടന്: അച്ചന്‍കുഞ്ഞ് (ലോറി), നടി: പൂര്‍ണ്ണിമാജയറാം (മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍), സഹനടന്‍: നെടുമുടി വേണു (ചാമരം), സഹനടി: രാജം കെ നായര്‍ (കോലങ്ങള്‍), ബാലതാരം: അരവിന്ദ് (ഓപ്പോള്), കഥ: പെരുമ്പടവം ശ്രീധരന് (സൂര്യോദയം), തിരക്കഥ: എം ടി വാസുദേവന്‍നായര്‍ (ഓപ്പോള്), ഛായാഗ്രഹണം: ശിവന്, മഹേഷ് (യാഗം), രാമചന്ദ്രബാബു (ചാമരം), ഗാനരചന: ഒ എന്‍ വി കുറുപ്പ് (വിവിധം), സംഗീതം: ജെറി അമല്‍ദേവ്, ഗായകന്: യേശുദാസ് (വിവിധം), ഗായിക: എസ് ജാനകി (വിവിധം), എഡിറ്റര്‍: കെ നാരായണന് (വിവിധം), കല: ഭരതന്, പത്മനാഭന് (ചാമരം), ശബ്ദലേഖനം: വിശ്വനാഥന് (വിവിധം), ജനപ്രീതിനേടിയ ചിത്രം: മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ (ഫാസില്‍), പ്രത്യേക അവാര്‍ഡ്: മധു (അഭിനയം)