Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » മാനം നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികൾ
BOX OFFICE

മാനം നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികൾ

CinidiaryBy Cinidiary08/12/2021Updated:08/12/2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

സിനിമാ താരങ്ങളും വ്യക്തികളാണ്, അവർക്കും സ്വകാര്യ ജീവിതം ഉണ്ട് എന്നത് പലപ്പോഴും ആളുകൾ മറക്കും. സമൂഹത്തിന്റെ സ്വത്താണ് സെലിബ്രിറ്റികൾ എന്ന ചിന്താഗതിയോടെ, എന്തും പറയാം എന്ന് വിചാരിച്ചാൽ എല്ലാവരും അത് അംഗീകരിച്ചു തരണം എന്നില്ല. തന്റെ വ്യക്തിത്വത്തെ ഹാനിക്കും വിധം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ചിലർ എങ്കിലും പ്രതികരിക്കും. തന്റെ വ്യക്തിത്വത്തെ മോശപ്പെടുത്തിയതിന്, മാനനഷ്ടകേസ് കൊടുത്ത് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട ബോളിവുഡ് താരങ്ങൾ ഇവിടെയുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം.

ശിൽപ ഷെട്ടി

ഭർത്താവ് രാജ് കുന്ദ്ര അശ്ലീല വീഡിയോ നിർമിച്ച് നൽകിയ കേസിൽ അറസ്റ്റിലായതോടെ, ശിൽപ ഷെട്ടിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. അതിര് കടന്നപ്പോൾ നടി കോടതിയെ സമീപിച്ചു. തനിക്കെതിരെ തെറ്റായ വാർത്ത കൊടുത്തവർ മാപ്പ് പറഞ്ഞ്, 25 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നടിയുടെ ആവശ്യം

Shilpa Shetty

അക്ഷയ് കുമാർ

ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒന്നുമല്ല, ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. അക്ഷയ് കുമാറിന് എതിരെ ചില പ്രസ്താവനകൾ ഇറക്കിയ ആൾക്കെതിരെ നടൻ രംഗത്ത് വന്നു. ബീഹാറുകാരനായ വ്‌ളോഗർ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. തന്റെ വ്യക്തിത്വത്തെ അപമാനിച്ച ആളെ തല്ലുകയും, 500 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു അക്ഷയ്.

Akshay Kumar

​കങ്കണയ്‌ക്കെതിരെ ജാവേദ് അക്തർ

അടിസ്ഥാന പരമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയ്ച്ച കങ്കണ റാണത്തിന് എതിരെ ഗാനരചയിതാവായ ജാവേദ് അക്തർ കോടതിയെ സമീപിച്ചിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പേര് വലിച്ചിഴച്ചതിന് ജാവേദ് അക്തർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

Javedh Akthar

​റിച്ച ചദ്ദയും പായൽ ഘോഷും

അനുരാഗ് കുഷ്യപുമായി ചേർത്ത് തന്റെ പേര് പറഞ്ഞ് പ്രചരിപ്പിച്ചതിന് റിച്ച ചദ്ദ പായൽ ഘോഷിനെ തല്ലിയിരുന്നു. നഷ്ടപരിഹാരമായി 1.1 കോടി നൽകണം എന്നായിരുന്നു റിച്ച ചദ്ദയുടെ ആവശ്യം. എന്നാൽ പായൽ ഘോഷ് പരസ്യമായി മാപ്പ് പറഞ്ഞതോടെ ആ പ്രശ്‌നം അവസാനിക്കുകയായിരുന്നു.

​സൽമാൻ ഖാൻ

സൽമാൻ ഖാൻ ഒരു കേസിൽ പെട്ട സമയത്ത് ഒരു സ്വകാര്യ ചാനൽ നടത്തിയ സിറ്റിങ് ഓപ്പറേഷനിൽ നടനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സൽമാൻ ഖാന് എതിരെ അപവാദ പ്രചരണം നടത്തിയതിന് നടൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 100 കോടി നഷ്ടപരിഹാരം നൽകണം എന്നായിരുന്നു ആവശ്യം.

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Big B ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററിൽ കാണാൻ ആദ്യ ദിനം പോയിട്ടില്ലായിരുന്നു !

24/03/2022

തമിഴകത്ത് ആരാധക ഏറ്റുമുട്ടലുകളെക്കാൾ ഭീകരമാണ് താരങ്ങൾ തമ്മിലുള്ള പോരുകൾ

08/12/2021

വളരുന്ന മലയാള സിനിമ; എന്താണ് വെർച്വൽ പ്രൊഡക്ഷൻ ?

03/12/2021
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.