Iffk യുടെ ഭാഗമായി മമ്മൂട്ടി – ലിജോ ജോസ് പെല്ലിശേരി പടം നൻപകൽ നേരത്ത് മയക്കം തിരുവനന്തപുരത്ത് പ്രദർശിപ്പിച്ചു.
വീഡിയോ റിവ്യൂ കാണാം
ഇതിലെ ചോദ്യങ്ങൾ ????
1 -പടം എങ്ങനെയുണ്ട് ?
2 -ചുരുളി പോലെ കോംപ്ലിക്കേറ്റഡ് ആണോ ?
3 -മമ്മൂട്ടിക്ക് ഒരു സ്റ്റേറ്റ് അവാർഡ് / നാഷണൽ അവാർഡ് പ്രതീക്ഷിക്കാമോ ?
4 -മമ്മൂട്ടി അല്ലാതെ വേറെ ഒരാൾക്ക് ഈ കാരക്ടർ ചെയ്യാൻ പറ്റുവോ ? എങ്കിൽ ആര് ?
5 -തിയേറ്ററിൽ ഇറങ്ങിയാൽ ഹിറ്റ് ആകുമോ ? പടത്തിലെ പോരായ്മകൾ ?
6 -മറ്റ് iffk പടങ്ങളെക്കാൾ തിരക്ക് ഈ പടത്തിന് അനുഭവപ്പെട്ടില്ലേ ? iffk യുടെ ആരാധകരും താരമൂല്യം ശ്രദ്ധിക്കുന്നുണ്ടല്ലേ ?
7 -10 ൽ എത്ര റേറ്റിംഗ് കൊടുക്കും ?