മാർവൽ കോമിക്സിലെ സൂപ്പർഹീറോ കഥാപാത്രമായ ‘മൂൺ നൈറ്റ് ‘ ഇനി മുതൽ വെബ്സീരിസായി പ്രത്യക്ഷപ്പെടുന്നു. ഡിസ്നി പ്ലസ് ആണ് മൂൺ നൈറ്റിനെ സംപ്രേക്ഷണം ചെയ്യുക. ഓസ്കർ ഐസക് ആണ് ടൈറ്റിൽ കഥാപാത്രമായ മൂൺ നൈറ്റ് ആയി എത്തുന്നത്. ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രമായ ആർതർ ഹരോയെ അവതരിപ്പിക്കുന്നത്.
ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് മാർച്ച് 30 മുതൽ ഡിസ്നി പ്ലസില്‍ സ്ട്രീം ചെയ്ത് തുടങ്ങും.