Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » സാമൂഹിക പ്രതിബദ്ധതയുള്ള “എതർക്കും തുനിന്തവൻ”
Latest News

സാമൂഹിക പ്രതിബദ്ധതയുള്ള “എതർക്കും തുനിന്തവൻ”

"ഡോക്ടറിലൂടെ" ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിലെ നായിക
CinidiaryBy Cinidiary10/03/2022No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Audience response about ET movie
Audience response about ET movie
Share
Facebook Twitter LinkedIn Pinterest Email

നല്ലൊരു സോഷ്യൽ മെസ്സജുമായി സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത “എതർക്കും തുനിന്തവൻ” കേരളത്തിലെ തീയറ്ററുകളിലേക്കെത്തി. ആരാധകരെയും കുടുംബപ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ഇത്തവണ സൂര്യ എത്തുന്നത്. മസാല കാഴ്ചകൾക്കോ സാഹസിക ആക്‌ഷൻ രംഗങ്ങൾക്കോ പ്രാധാന്യം നൽകാതെ നല്ലൊരു സോഷ്യൽ മെസേജ് ആണ് ചിത്രത്തിലൂടെ സൂര്യയും സംവിധായകനും നൽകാൻ ശ്രമിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ സിനിമയുടെ ഫാൻ ഷോ ആരംഭിച്ചിരുന്നു.

കണ്ണാഭിരൻ എന്ന വക്കീല്‍ ആയി സൂര്യ എത്തുന്ന ചിത്രത്തിൽ പാണ്ഡിരാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രം “ഡോക്ടറിലൂടെ” ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിലെ നായിക. വിനയ്റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ദേവദര്‍ശിനി, എം.എസ്. ഭാസ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍.രത്നവേലും എഡിറ്റിങ് റൂബനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംഗീത സംവിധായകന്‍ ഡി.ഇമ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു.

#EtharkkumThunindhavan 😭❤️💥
As a fan @Suriya_offl anna eppadi pakanum nu ninachano appadi irukaru 1st half la🔥 interval is the changing point 🗡️. Climax unexpected and sentiment really worked with good dialogues 😭💔 @immancomposer ne vera level ya💯 @pandiraj_dir annavoe😭 pic.twitter.com/3yIMYMy4a5

— Anjala da (@Anjala_da) March 10, 2022

A good family entertainment movie.
The 1st half starts well sequenced with song, fight, romance & comedy.
2nd half includes extreme strength.
It respects women. Many emotional scenes with a lot of fun.
Rate: 8/10
Enjoyable to watch🌟#EtharkkumThunindhavan#Suriya @Suriya_offl pic.twitter.com/PZbVyQ1MTt

— Ghada Makhoul (@Ghada_Makhoul) March 10, 2022

#EtharkkumThunindhavan: Solid. @Suriya_offl is back to the big screens with an impactful entertainer that impresses. Fine first half, superb second half. @pandiraj_dir wins big by displaying a huge range of emotions with strong dialogues and a roaring climax. Go see it!

— Siddarth Srinivas (@sidhuwrites) March 10, 2022

അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ സൂര്യയുടെ ‘സൂരറൈ പോട്ര്’, ‘ജയ് ഭീം’ എന്നീ രണ്ട് സിനിമകളും ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് റിലീസ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി രണ്ട് ചിത്രങ്ങളും വമ്പൻ വിജയമായി മാറിയിരുന്നു.

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.