Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » Kangana Ranaut : ഏറ്റവും മികച്ച അവതാരക ഞാൻ , ഷാരൂഖും പ്രിയങ്കയും അക്ഷയ് കുമാറും പരാജയം
Latest News

Kangana Ranaut : ഏറ്റവും മികച്ച അവതാരക ഞാൻ , ഷാരൂഖും പ്രിയങ്കയും അക്ഷയ് കുമാറും പരാജയം

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം
CinidiaryBy Cinidiary06/04/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Kangana new post about SRK and Priyanka Chopra
Kangana new post about SRK and Priyanka Chopra
Share
Facebook Twitter LinkedIn Pinterest Email

അഭിനയത്തിന്റെ മാത്രമല്ല വിവാദ പ്രസ്താവനകളുടെയും സന്തത സഹചാരിയാണ് ബോളിവുഡ് നടിയായി കങ്കണ റണാവത്ത് (Kangana Ranaut). അതിനാൽ തന്നെ എന്നും വാർത്തയിൽ നിറയുന്ന താരമാണ് കങ്കണ റണാവത്ത് (Kangana Ranaut). അഭിനയത്തിന് പുറമേ അവതാരകയായും ശ്രദ്ധ നേടുകയാണ് താരമിപ്പോൾ. ഏക്ത കപൂർ നിർമിക്കുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ (Kangana Ranaut)എത്തുന്നത്. ഷാരുഖ് ഖാനെയും അക്ഷയ് കുമാറിനേയും പോലെയല്ല താൻ സൂപ്പർസ്റ്റാർ അവതാരികയാണെന്ന് പറയുകയാണ് കങ്കണ(Kangana Ranaut). ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഷാരുഖ് ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, രൺവീർ കപൂർ അങ്ങനെനിരവധി മികച്ച അഭിനേതാക്കൾ അവതരണത്തിൽ കൈവച്ചു. അവർക്ക് വിജയകരമായ കരിയർ ഉണ്ട് എന്നാൽ അവതാരകർ എന്ന നിലയിൽ പരാജയപ്പെട്ടു. ഇതുവരെ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, കങ്കണ റണാവത്ത് (Kangana Ranaut)എന്നിവരാണ് സൂപ്പർസ്റ്റാർ അവതാരകർ എന്ന നിലയിൽ ശ്രദ്ധനേടിയത്. ഇതിൽ ഉൾപ്പെട്ടതിൽ അഭിമാനിക്കുന്നു.- കങ്കണ പറയുന്നു

ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിച്ചെന്നും താരം ആരോപിച്ചു. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്നതില്‍ അഭിമാനം- കങ്കണ(Kangana Ranaut) കൂട്ടിച്ചേര്‍ത്തു.

cinidiary facebook post kangana ranaut lockup priyanka chopra reality show sharukh khan
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.