Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » Andrea Jeremiah: മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ ഇന്‍ഡസ്ട്രി മലയാളമാണ്
Latest News

Andrea Jeremiah: മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ ഇന്‍ഡസ്ട്രി മലയാളമാണ്

നല്ല രീതിയിലുള്ള കഥയാണ് അവരുടേത്
CinidiaryBy Cinidiary26/04/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Andrea Jeremiah about the Malayalam film industry
Andrea Jeremiah about the Malayalam film industry
Share
Facebook Twitter LinkedIn Pinterest Email

മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ ഇന്‍ഡസ്ട്രി മലയാളമാണെന്നും ഇന്‍വെസ്റ്റ്‌മെന്റും റിട്ടേണ്‍ ഇന്‍വെസ്റ്റ്‌മെന്റും നോക്കുകയാണെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി സക്‌സസ്ഫുള്‍ ഇന്‍ഡസ്ട്രിയാണെന്നും മലയാളികൾക്ക് പ്രിയങ്കരിയായ തമിഴ് നടി ആന്‍ഡ്രിയ ജെര്‍മിയ(Andrea Jeremiah) പറഞ്ഞു.

“നല്ല സ്‌ക്രിപ്റ്റ് സെന്‍സ് മലയാളം ഇന്‍ഡസ്ട്രയിലെ ആളുകള്‍ക്കുണ്ട്. ഞാന്‍ മലയാളം ഇന്‍ഡസ്ട്രയില്‍ കണ്ട ഒരു കാര്യം, തിരക്കഥാകൃത്തുക്കള്‍ക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവുമാണ്. അത് ഞാന്‍ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല. ഒരു മലയാളം സിനിമ സെറ്റിലേക്ക് പോയാല്‍ ഡയറക്ടറും തിരക്കഥാകൃത്തും ഉണ്ടാകും. ഷൂട്ടിങ്ങിനു ദിവസവും അവരും വരും. അവരും അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ മറ്റു ഇന്‍ഡസ്ട്രികളില്‍ അതില്ല” എന്നും ആന്‍ഡ്രിയ(Andrea Jeremiah) കൂട്ടിച്ചേര്‍ത്തു.

“ഇന്‍വെസ്റ്റ്‌മെന്റും റിട്ടേണ്‍ ഇന്‍വെസ്റ്റ്‌മെന്റും നോക്കുകയാണെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി സക്‌സസ്ഫുള്‍ ഇന്‍ഡസ്ട്രിയാണ്. നല്ല രീതിയിലുള്ള കഥയാണ് അവരുടേത്. ഇപ്പോളേ എല്ലാവരും മലയാളം പടമാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്ഡൗണ്‍ സമയത്ത്” ആന്‍ഡ്രിയ(Andrea Jeremiah) പറഞ്ഞു.

നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചതെന്നും അതിന് കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവായതിനാലാണെന്നും ആന്‍ഡ്രിയ പറഞ്ഞു. ” വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്” എന്നും ആന്‍ഡ്രിയ(Andrea Jeremiah) കൂട്ടിച്ചേര്‍ത്തു.

andrea jeremiah cinidiary malayalam mollywood movie
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.