Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » Twitter : ഇത് വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായേക്കാം , നടി ജമീല ജാമിൽ ട്വിറ്റർ ഉപേക്ഷിച്ചു
Latest News

Twitter : ഇത് വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായേക്കാം , നടി ജമീല ജാമിൽ ട്വിറ്റർ ഉപേക്ഷിച്ചു

44 ബില്യൺ ഡോളറിന് ഏപ്രിൽ 25 നാണ് മസ്ക് ട്വിറ്റർ(Twitter) സ്വന്തമാക്കിയത്
CinidiaryBy Cinidiary26/04/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
actress-jameela-jamil-quits-twitter
actress-jameela-jamil-quits-twitter
Share
Facebook Twitter LinkedIn Pinterest Email

ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ നടി ജമീല ജാമിൽ സോഷ്യൽ മീഡിയ സൈറ്റ് ആയ ട്വിറ്റർ(Twitter) ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതാണ് ജമീല ട്വിറ്റർ(Twitter) ഉപേക്ഷിക്കാൻ കാരണമായി പറയുന്നത്. 44 ബില്യൺ ഡോളറിന് ഏപ്രിൽ 25 നാണ് മസ്ക് ട്വിറ്റർ(Twitter) സ്വന്തമാക്കിയത്. തന്റെ അവസാന ട്വീറ്റ് ആണ് ഇത് എന്ന് പറഞ്ഞുകൊണ്ട് താരം കുറിപ്പും പങ്കുവച്ചിരുന്നു. ഒപ്പം ഇനി മുതൽ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായി ട്വിറ്റർ മാറും എന്ന് ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് നടിയുടെ അവസാന ട്വീറ്റിൽ.

” അദ്ദേഹത്തിന് ട്വിറ്റർ(Twitter) ലഭിച്ചു. ഒരുപക്ഷെ ഇത് എന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതും ബറോൾഡിന്റെ ചിത്രങ്ങൾ കാണിക്കുന്നതിന് വേണ്ടി. തികച്ചും നിയമവിരുദ്ധമായ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായി ഈ പ്ലാറ്റ്ഫോം മാറാൻ ഈ സ്വതന്ത്ര സംഭാഷണ സഹായിക്കുമോ എന്ന് ഞാൻ ഭയപ്പെടുകയാണ്. ബെസ്റ്റ് ഓഫ് ലക്ക് “

Ah he got twitter. I would like this to be my what lies here as my last tweet. Just really *any* excuse to show pics of Barold. I fear this free speech bid is going to help this hell platform reach its final form of totally lawless hate, bigotry, and misogyny. Best of luck. ❤️ pic.twitter.com/fBDOuEYI3e

— Jameela Jamil 🌈 (@jameelajamil) April 25, 2022

ട്വിറ്ററി(Twitter)ന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെയുള്ള മാസ്കിന്റെ ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു.”എന്റെ ഏറ്റവും മോശമായ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അർത്ഥം.” എന്നായിരുന്നു മസ്ക് കുറിച്ചത്. ഇതിനു പിന്നാലെയാണ് ജമീലയുടെ ട്വീറ്റും.

cinidiary elon musk jameela jaamil twitter
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.