Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies
Cinidiary Exclusive

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

CinidiaryBy Cinidiary31/10/2022Updated:31/10/2022No Comments3 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
gun mistakes scene in movies
gun mistakes scene in movies
Share
Facebook Twitter LinkedIn Pinterest Email

മലയാളം പടങ്ങൾ ആണെങ്കിലും , ബോളിവുഡ് പടങ്ങൾ ആണെങ്കിലും ഇനി എന്തിന് ഹോളിവുഡ് പടങ്ങൾ ആണെങ്കിൽ പോലും സിനിമകളിൽ കാണുന്ന തോക്കുകൾ യാഥാർഥ്യവുമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് .

1 . ഡിഷ്ക്യും

പണ്ടത്തെ സൗണ്ട് ഡിസൈനർമാർ തോക്കുകളുടെ ശബ്ദം മരുഭൂമികളിലും കാടുകളിലും പോയി സൗണ്ട് റെക്കോർഡ് ചെയ്യുകയായിരുന്നു (അന്നത്തെ കാലത്തെ സിനിമകളിൽ തോക്ക് കൂടുതലായും ഉപയോഗിച്ചിരുന്നത് കൊള്ളക്കാരും തീവ്രാവാദികളും ഒക്കെ ആയിരുന്നു. ഈ തോക്കുകൾ ഒക്കെ പ്രാദേശികമായി നിർമിച്ച തോക്കുകൾ ഒക്കെ ആയിരിക്കും. അവയുടെ ശബ്ദം അതിനാൽ തന്നെ വേറിട്ട നിൽക്കുന്നവ ആയിരുന്നു ) തോക്കുകൾ ബുള്ളറ്റ് വിടുമ്പോൾ, അതിവിശാലമായ ഭൂപ്രകൃതിയിൽ അതിന്റെ ശബ്ദം പ്രതിധ്വനിക്കും, അതാണ് അന്നത്തെ സിനിമകളുടെ സൗണ്ട് ഡിഷ്ക്യും എന്നതാവാൻ കാരണം . അത് പിന്നെ വരുന്ന സിനിമകളും പിന്തുടരാൻ തുടങ്ങി

2. അൺലിമിറ്റഡ് എന്ന് പറയുന്നതിലും നല്ലത് ഇൻഫിനിറ്റി

ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ഏത് സിനിമ എടുത്താലും അവയിൽ കാണുന്ന പ്രധാന പ്രശ്നമാണ് ഉണ്ട തീരാത്ത തോക്ക് . മോളിവുഡ് മുതൽ ഹോളിവുഡ് വരെ ഈ തോക്ക് കാണാം .. ഇത് സാധ്യമാണോ ? ഒരിക്കലും അല്ല. ഓരോ തരാം തോക്കുകൾക്കും അവയിൽ നിറയ്ക്കാൻ പറ്റുന്ന ഉണ്ടകൾക്ക് കണക്കുണ്ട്. അത് കഴിഞ്ഞാൽ അവ റീഫില് ചെയ്യുക തന്നെ വേണം . സൈനികർ വഹിക്കുന്ന ഭാരത്തിന്റെ ഭൂരിഭാഗവും വരുന്നത് ഉണ്ടാക്കലും മറ്റ് വെടിക്കോപ്പുകളും ആണ്

മറ്റൊരു സീൻ

3. സൈലൻസർ അത്ര സൈലന്റ് അല്ല

നിശബ്ദമായി കിടക്കുന്ന വില്ലന്റെ താവളം …നായകൻ വരുന്നു … സൈലൻസർ ഉപയോഗിച്ച വെടിവെക്കുന്നു . ഒരു പൂച്ചകുഞ്ഞുപോലുമറിയാതെ വില്ലന്മാരെ ഓരോന്നായി കൊല്ലുന്നു.

വെടിക്കെട്ടിന്റെ ശബ്ദമുള്ള തോക്കിനെ നിശബ്ദമാകുന്ന നായകന്റെ ഉപകരണം .. “സൈലൻസർ” . 99 .1 % പ്രേക്ഷകരും ഇപ്പോളും വിചാരിക്കുന്നത് തോക്കിന്റെ ശബ്ദത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ സൈലൻസറിന് കഴിയുമെന്നാണ് (അല്ലെന്ന് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ ബാക്കിയുള്ള ആ 0 .1 % ൽ പെടുന്നയാളാണ്).
സൈലൻസർന്റെ യഥാർത്ഥ പേര് സപ്പ്രെസ്സോർ എന്നാണ് , വെടിയുടെ വലിയ ശബ്ദത്തെ സപ്രസ് ചെയ്യുന്നതിനാലാണ് അതിന് ഈ പേര് വന്നത് . സൈലൻസർ ഉപയോഗിച്ചാൽ പോലും വെടി പൊട്ടുമ്പോൾ കുഴപ്പമില്ലാത്ത ശബ്ദം പുറത്തുവരും

4.റീക്കോയിലോ ? അതെന്തുവാ ?

ന്യൂട്ടൻ പണ്ടൊരു നിയമം പറഞ്ഞിരുന്നു , കേരളത്തിലെ ഏത് സാധാരണക്കാരനും അറിയുന്ന നിയമം . എവെരി ഫോഴ്സ് ഹാസ് ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷന്. അത് നമ്മുടെ നാട്ടിലെ സിനിമക്കാരൊന്നും അറിഞ്ഞ ലക്ഷണം ഇല്ല . ഓരോ വെടി പൊട്ടിക്കുന്നതും റിമോട്ടിന്റെ സ്വിച്ച് അമർത്തുന്നു ലാഘവത്തിലാണ്. എത്ര ചെറിയ തോക്കാണെങ്കിൽ പോലും വെടി വച്ചാൽ റീക്കോയിൽ ഉണ്ടാകും , വെടി വച്ചതിന്റെ ഓപ്പോസിറ്റ് ദിശയിലേക്ക് , തോക്കിന്റെ വലുപ്പം കൂടുന്തോറും റീക്കോയിലും കൂടും

ഇതുവരെ കേൾക്കാത്ത സിനിമക്കാർക്കായി … സയൻസ് കണ്ട് പഠിച്ചോളൂ

5.വെക്കടാ വെടി

ഗൺ ഫൈറ്റിന് പോകുന്ന നായകൻ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചുണ്ടെന്നറിഞ്ഞാൽ കാണികൾക്ക് ഒരു ആശ്വാസം ആണ് , എന്തെന്നാൽ ഇനി എത്ര വെടി കൊണ്ടാലും നായകൻ മരിക്കില്ല !!! അങ്ങനെ ആണോ ?

ഒരു സാധാരണ ബുള്ളറ്റ് പ്രൂഫ് വെസ്റ്റിന് ഒരു സാധാരണ 50 കാലിബർ ബുള്ളറ്റ് തടഞ്ഞു നിർത്താനെ ആകൂ .
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ ഉപയോഗശൂന്യമാകുന്നതിന് മുമ്പ് വളരെ കുറച്ചു എണ്ണം ബുള്ളറ്റ് മാത്രമേ തടഞ്ഞു നിർത്താൻ ആകൂ . എല്ലാ തരാം ബുള്ളറ്റുകളെയും തടഞ്ഞ് നിർത്താൻ ഈ വെസ്റ്റിന് ആകില്ല

6. ഈ വെടി എത്ര കണ്ടതാ … സോറി എത്ര കൊണ്ടതാ

വെടി കൊണ്ട് വീഴുന്ന നായകൻ .. പക്ഷെ തളരുന്നില്ല … മുറിവിന്റെ ആഴവും , കൊണ്ട വെടിയുടെ എണ്ണവും കണക്കാക്കാതെ അയാൾ വീണ്ടും പോരാടുകയാണ് …. പോരാടി പോരാടി അയാൾ എല്ലാ വില്ലന്മാരെയും തോല്പിക്കുന്നു . മുറിവിലെ ചോര ശ്രദ്ധിക്കാതെ അയാൾ ഫ്രെയിമിലൂടെ നടന്ന് നീങ്ങുന്നു (കാണികൾ കയ്യടിക്കുന്നു)

ക്ലൈമാക്സ് സൂപ്പർ ആകണമെങ്കിൽ നായകൻ ഒന്ന് തളരണം, തോറ്റെന്ന ചിന്ത പ്രേക്ഷകരിൽ ഉണ്ടാക്കി അവിടുന്ന് തിരിച്ചു വരുമ്പോൾ അതാണ് മരണ മാസ്സ്, അതാണ് കാണികൾക്ക് വേണ്ടത് …

നിങ്ങൾക്ക് വെടിയേറ്റാൽ (നായകനല്ല, നിങ്ങൾക്കും,വില്ലനും ) ധാരാളം രക്തം നഷ്ടപ്പെടും, മാംസം കീറും, മസിൽ ഡാമേജ് വരും , ചിലപ്പോൾ എല്ലുവരെ പൊട്ടും . ഏതെങ്കിലും ഓർഗൻ മുറിവേറ്റാലുള്ള കാര്യം പറയേണ്ടല്ലോ

cinidiary gun in mollywood gun mistakes in movies
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.