Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » ജി അരവിന്ദന്റെ കുമ്മാട്ടി 4k മികവോടെ വീണ്ടും ബിഗ്‌സ്ക്രീനിൽ
IFFK

ജി അരവിന്ദന്റെ കുമ്മാട്ടി 4k മികവോടെ വീണ്ടും ബിഗ്‌സ്ക്രീനിൽ

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ കുമ്മറ്റിയുടെ 4k ദൃശ്യ മികവോടെയുള്ള പതിപ്പാണ് മേളയിൽ പ്രദർശിപ്പിച്ചത്.
CinidiaryBy Cinidiary19/03/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
kummati 4kkummati malayalam movie restored
Share
Facebook Twitter LinkedIn Pinterest Email

ജി അരവിന്ദൻ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ കുമ്മാട്ടി 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി. മേളയുടെ രണ്ടാം ദിനം ആയ ഇന്ന് മാർച്ച് 19ന് നവീകരിച്ച കൈരളി ശ്രീ നില തീയറ്ററിൽ വെച്ചായിരുന്നു പ്രദർശനം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ കുമ്മറ്റിയുടെ 4k ദൃശ്യ മികവോടെയുള്ള പതിപ്പാണ് മേളയിൽ പ്രദർശിപ്പിച്ചത്. സമകാലത്തെ സിനിമ പ്രേമികൾക്ക് ദൃശ്യമികവിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ പഴയകാല മലയാള സിനിമകൾ കാണാൻ സാധിക്കുമെന്നതാണ് മേളയിൽ ഈ വിഭാഗം ഉൾപ്പെടുത്താൻ ഉള്ള പ്രധാന കാരണം . കുമ്മാട്ടി പോലുള്ള ചിത്രങ്ങൾ നവീകരിച്ച് 4K രൂപത്തിലാക്കുന്നതിലൂടെ കാലഹരണപ്പെട്ടുപോകുന്ന ജീവിതങ്ങളും സംസ്കാരവുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ മേളയുടെ ഭാഗമായി നടന്ന സംവാദ വേദിയിൽ അഭിപ്രായപ്പെട്ടു. ചലച്ചിത്രങ്ങൾ നവീകരിക്കുമ്പോൾ ആ സംവിധായകരുടെ വീക്ഷണവും ചിന്തകളും കൂടിയാണ് അമരത്വം വരിക്കുന്നത്. പഴയ ചിത്രങ്ങളുടെ നവീകരണം ഇന്ത്യയിലും സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമ്മാട്ടി പോലുള്ള ക്ലാസിക് മലയാള സിനിമകളെ പുതുതലമുറയ്ക്ക് കൈമാറുവാൻ കൂടി വേദിയാവുകയാണ് ഐഎഫ്എഫ്‌കെ ലക്ഷ്യമിടുന്നത്.

cinidiary g aravindan iffk kummati 4k
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.