Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » 5000 രൂപയ്ക്ക് എടുത്ത പടം തിയേറ്ററിൽ കളിക്കുന്നു ,പ്രേക്ഷക പ്രശംസ നേടുന്നു
IFFK

5000 രൂപയ്ക്ക് എടുത്ത പടം തിയേറ്ററിൽ കളിക്കുന്നു ,പ്രേക്ഷക പ്രശംസ നേടുന്നു

വുമൺ വിത്ത് എ മൂവി ക്യാമറ’ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ അടൽ കൃഷ്ണൻ എന്ന യുവ സംവിധായകന്റെ ഏറെ കാലത്തെ സ്വപ്നമാണ് പൂർത്തീകരിച്ചത്.
CinidiaryBy Cinidiary22/03/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
low cost malayalm movie under 5000 rs
Share
Facebook Twitter LinkedIn Pinterest Email

സിനിമയെന്നത് കോടികളുടെ ബിസിനസ്സാവുന്ന ഒരു കാലത്താണ് വെറും 5000 രൂപ മുതൽമുടക്കിൽ എടുത്തൊരു ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ‘വുമൺ വിത്ത് എ മൂവി ക്യാമറ’ തിങ്കളാഴ്ച ഐ എഫ് എഫ് കെയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ അടൽ കൃഷ്ണൻ എന്ന യുവ സംവിധായകന്റെ ഏറെ കാലത്തെ സ്വപ്നമാണ് പൂർത്തീകരിച്ചത്.ക്യാമറ എക്വിപ്മെന്റ്സിനുള്ള വാടകയ്ക്ക് മാത്രമാണ് പണം ചെലവായത്. പ്രൊഡക്ഷൻ ഉൾപ്പെടെ ബാക്കിയെല്ലാ കാര്യങ്ങളും അടലും സുഹൃത്തുക്കളും സ്വന്തമായി കൈകാര്യം ചെയ്യുകയായിരുന്നു.
പണത്തേക്കാള്‍ ഉപരി കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രതയും പുതുമയും കൊണ്ടായിരിക്കണം സിനിമ ശ്രദ്ധ നേടേണ്ടതെന്നാണ് അടല്‍കൃഷ്ണയുടെ അഭിപ്രായം. കാലടി ശ്രീശങ്കരാചാര്യ കോളജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തുടങ്ങിയ കൂട്ടായ്മയാണ് സിനിമ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്. കൂട്ടായ്മയില്‍ അംഗമായിരുന്ന ആതിര സന്തോഷാണ് ഇത്തരത്തിലുള്ളൊരു ആശയം മുന്നോട്ട് വെച്ചത്. മൂന്ന് ദിവസത്തെ ചിത്രീകരണവും പ്രീപ്രൊഡക്ഷന്‍ ജോലികളുമടക്കം മൂന്ന് മാസം കൊണ്ട് സിനിമ പൂര്‍ത്തീകരിച്ചു.

ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി സുഹൃത്തായ ആതിരയുടെ ജീവിതത്തിലെ ഒരു ദിവസം ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമ വിദ്യാര്‍ത്ഥിയായ മഹിത വീട് സന്ദര്‍ശിക്കുന്നു. തുടര്‍ന്ന് മഹിതയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട്പോകുന്നത്. മഹിതയാണ് ചിത്രത്തിലെ ക്യാമറ വുമണ്‍ . കേരളത്തിലെ സ്ത്രീകളുടെ വ്യക്തിപരവുംസാമൂഹികവുമായ ജീവിതത്തിലെ സങ്കീര്‍ണതകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ഫോണ്ട് ലൈവ് എന്ന കൂട്ടായ്മയെ പ്രൊഡക്ഷന്‍ ഹൗസ് ആയി മാറ്റുകയെന്നതാണ് അടല്‍കൃഷ്ണയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മിക്കാനാണ് താല്‍പ്പര്യമെന്ന് അടല്‍കൃഷ്ണ പറയുന്നു.

adal director cinidiary film under 5000 budget iffk iffk 2022 iffk movies low cost malayalam movie women with a movie camera
Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.