Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » 8 വർഷങ്ങൾക്ക് ശേഷം നിവേദ : “എന്താടാ സജി” ആരംഭിച്ചു
Latest News

8 വർഷങ്ങൾക്ക് ശേഷം നിവേദ : “എന്താടാ സജി” ആരംഭിച്ചു

2013ൽ പുറത്തിറങ്ങിയ 'റോമൻസ്' ആണ് നിവേദ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം
CinidiaryBy Cinidiary01/04/2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Nivetha Thomas joins Malayalam industry after 8 years
Nivetha Thomas joins Malayalam industry after 8 years
Share
Facebook Twitter LinkedIn Pinterest Email

നീണ്ട 8 വർഷങ്ങൾക്ക് ശേഷം നിവേദ മലയാളത്തിലേക്ക് വീണ്ടും തിരികെയെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഗോഡ്‍ഫി സേവ്യർ ഒരുക്കുന്ന പുതിയ ചിത്രം “എന്താടാ സജി”യുടെ ചിത്രീകരണമാണ് ആരംഭിച്ചത്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിൽ നായികയായിട്ടാണ് നിവേദ തോമസ് എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ ‘റോമൻസ്’ ആണ് നിവേദ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളായ ജില്ല, പാപനാസം, ജന്റിൽമാൻ , നിന്നു കോരി, ജയ് ലവ കുശ, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.

ജയസൂര്യ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ്. തൊടുപുഴ പെരിയാമ്പ്ര സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ആയിരുന്നു സിനിമയുടെ പൂജ നടന്നത്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂജ ചടങ്ങുകളോടെ ഇന്നാണ് ആരംഭിച്ചു.

ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാൻസിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷൻ ഇൻചാർജ് അഖിൽ യശോധരൻ, സ്റ്റിൽസ് പ്രേംലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.