son of alibaba നാൽപത്തിയൊന്ന് എന്ന ചിത്രത്തിന് ശേഷം ഫിലിം ഫോർട്ട് പ്രൊഡക്കഷന്റെ ബാനറിൽ നവാഗതനായ സംവിധായകൻ നജീബലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാവകല്യാണം “. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഹരിശ്രീ ബ്രിജേഷ് ആണ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പൂജ ഫെബ്രുവരി 14 നു എറണാകുളം “അമ്മ ആസ്ഥാന മന്ദിരത്തിൽ വെച്ചു രാവിലെ 10.30 നു നിർവഹിച്ചു എന്നതാണ് ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്ത

മലയാളത്തിലെയും തമിഴിലെയും അനവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതിയിരിക്കുനത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആണ്.ഏപ്രിൽ ആദ്യവാരം ചിത്രികരണം ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ സിനി ഡയറിയോട് അറിയിച്ചു.