Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » വാശിയുടെ പോസ്റ്റർ പുറത്തിറക്കി ; മോഹൻലാലും മഞ്ജു വാര്യരും അഭിഷേക് ബച്ചനും AR റഹ്‌മാനും ഒപ്പം സാമന്തയും തൃഷയും
Latest News

വാശിയുടെ പോസ്റ്റർ പുറത്തിറക്കി ; മോഹൻലാലും മഞ്ജു വാര്യരും അഭിഷേക് ബച്ചനും AR റഹ്‌മാനും ഒപ്പം സാമന്തയും തൃഷയും

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്
CinidiaryBy Cinidiary19/02/2022No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
vaashi movie first look out now
vaashi movie first look out now
Share
Facebook Twitter LinkedIn Pinterest Email

ടൊവിനോ തോമസിനെയും കീർത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മലയാളികളുടെ താരരാജാവ് മോഹൻലാൽ , മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ , സംഗീത ഇതിഹാസം AR റഹ്മാൻ , ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ , ടോളിവുഡ് നടൻ മഹേഷ് ബാബു , തമിഴ് നടി തൃഷ , ഗ്ലാമറസ് നായികാ സാമന്ത തുടങ്ങിയവരാണ് സോഷ്യൽ മീഡിയ വഴി പോസ്റ്റർ പുറത്തു വിട്ടത്. ഒപ്പം ടോവിനോയും കീർത്തി സുരേഷും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

Unveiling the first look poster of ‘VAASHI’. Wishing the best for the team #Vaashi.

#GSureshKumar @ttovino @KeerthyOfficial #VishnuRaghav #RevathyKalaamandhir pic.twitter.com/7ClnEkKaG0

— Mohanlal (@Mohanlal) February 19, 2022

ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

Here’s the first look of #Vaashi .. woww this is one supremely talented team 🤗 wishing my dear 🐱 @KeerthyOfficial the very best for this one.@ttovino@vishnugraghav#Vaashi#VaashiFirstLook#malayalamcinema pic.twitter.com/zLNlAClwsl

— Samantha (@Samanthaprabhu2) February 19, 2022

ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ജാനിസ് ചാക്കോ സൈമണ്‍ ആണ്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു

Here Is The First Look Of #Vaashi !!@ttovino @KeerthyOfficial
#VaashiFirstLook #KeerthySuresh pic.twitter.com/JcwuY6lSy1

— Trends Keerthy (@TrendsKeerthy) February 19, 2022

Happy to present the first look of Vaashi and wishing this multitalented team the very best 🎉⭐️@KeerthyOfficial @ttovino @vishnugraghav #Vaashi #VaashiFirstLook pic.twitter.com/EvC4YOFJSZ

— Trish (@trishtrashers) February 19, 2022

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.